ബോളിവുഡിൽ അജയ് ദേവ്ഗണിന്റെ ദൃശ്യം 2 റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു!!

ബോളിവുഡിൽ അജയ് ദേവ്ഗണിന്റെ ദൃശ്യം 2 അതിൻറെ ജൈത്രയാത്ര തുടരുകയാണ്.റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് സിനിമ. ബോക്സ് ഓഫീസിൽ വൻ വിജയമായിരിക്കുന്ന ദൃശ്യം 2 റിലീസ് ചെയ്തി ഏഴാം ദിവസം നൂറ് കോടി ക്ലബിലെത്തിയിരിക്കുകയാണ്. സിനിംയുടെ വൻ ഹൈപ്പ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് തുടരുകയാണ്. നവംബർ 18 നാണ് സിനിമ പ്രദർശനത്തിനെത്തിയത്.

നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുന്ന സിനിമ എട്ടാം ദിവസം 112 കോടി രൂപയാണ് നേടിയത്. അതേസമയം, ഗംഗുഭായ് കത്യവാടി, ഭൂൽ ഭുലയ്യ 2, ദ കശ്മീർ ഫയൽസ് തുടങ്ങിയ ് ബോളിവുഡ് ചിത്രങ്ങളുടെ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ മറികടന്നിരിക്കുകയാണ് ദൃശ്യം 2.ആഭ്യന്തര ബോക്സ് ഓഫീസിൽ ആദ്യ ദിനം ചിത്രം 15.38 കോടി രൂപയാണ് നേടിയത്.ബോളിവുഡിൻറെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ദൃശ്യം 2വിന്റേത്.


അഭിഷേക് പതക് സംവിധാനം ചെയ്ത ചസിനിമയിൽ അജയ് ദേവ്ഗൺ, തബു, ശ്രയ ശരൺ, മൃണാൾ യാദവ്, ഇഷിത ദത്ത,രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്..പനോരമ സ്റ്റുഡിയോസ്,വെക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ എന്നീ ബാനറുകളിൽ അഭിഷേക് പതക്,കുമാർ മങ്കട് പതക്, കൃഷൻ , ഭുഷൻ കുമാർഎന്നിവരാണ് സിനിമ നിർമിക്കുന്നത്.

 

 

Ajay

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

45 mins ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

53 mins ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

58 mins ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

1 hour ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

2 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

2 hours ago