മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വന്നു പിന്നീട് സംവിധായകനായ ഒരു താരമാണ് അജയ് വാസുദേവ് , ഇപ്പോൾ സംവിധായകൻ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. മമ്മൂട്ടി ചിത്രമായ രാജാധി രാജ എന്ന ചിത്രം ചെയ്യ്തുകൊണ്ടാണ് അജയ് തന്റെ സംവിധാന കുപ്പായം ആദ്യം അണിഞ്ഞെത്തിയത്, പിന്നീട് മാസ്റ്റർ പീസ്, ഷൈലോക്ക് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്യ്തു.
തന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട് മമ്മൂക്കയെ വെച്ച് ആദ്യ സിനിമ ചെയ്യ്തപ്പോളും മൂന്നാമത്തെ സിനിമ ചെയ്യ്തപ്പോളും ഉണ്ടായ വത്യാസത്തെ കുറിച്ച്, പക്ഷെ അദ്ദേഹത്തെ കുറിച്ച് അങ്ങനെ ഒരു വത്യാസം ഉണ്ടായിട്ടില്ല, എന്നാൽ തോന്നിയ ഒരേഒരു വത്യാസം , അദേഹവുമായി കൂടുതൽ പരിചയപ്പെടുമ്പോൾ മമ്മൂക്ക കൂടുതൽ സ്നേഹം കാണിക്കുകയും, വഴക്ക് പറയാനുള്ള ഇക്കയുടെ സ്വാതന്ത്ര്യം കൂടുകയും ചെയ്യും അത് മാത്രമാണ് തനിക്ക് തോന്നിയിട്ടുള്ള വത്യാസം
അതല്ലാതെ അദ്ദേഹത്തിൽ നിന്നും ഒരു വത്യാസവും തനിക്ക് തോന്നിയിട്ടില്ല, അദ്ദേഹം ആദ്യ സിനിമ ചെയ്യ്താലും, മൂന്നാമത്തെ സിനിമ ചെയ്യ്താലും ഒരുപോലെ തന്നെയാണ്, മമ്മൂക്ക എന്ന് പറയുന്നത് തന്നെ ഒരു സ്റ്റയിൽ ആണ് അദ്ദേഹത്തെ നമ്മളായിട്ട് കൂടുതൽ സ്റ്റയിൽ ആക്കാൻ നിൽക്കേണ്ട. നമ്മൾ ഒരു കഥാപാത്രത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ മനസിൽ തന്നെ അതിന്റെ ഗെറ്റപ്പ് ഉണ്ടാകും, അതുകൊണ്ടു ഇക്കയോട് കൂടുതൽ ഒന്നും പറഞ്ഞു കൊടുക്കേണ്ട അജയ് വാസുദേവ് പറയുന്നു
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…