അജിത്ത് ചിത്രം ‘എകെ 62’ തുടങ്ങാൻ വൈകും; കാരണം അന്വേഷിച്ച് ആരാധകർ!!

അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവൻ ഒരുക്കുന്ന പുതിയ സിനിമയാണ് ‘എകെ 62’. സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. യുറോപ്പിൽ അവധിയാഘോഷിക്കുന്ന അജിത്ത് തിരിച്ചെത്തിയ ശേഷം ‘എകെ 62’ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.


അതേ സമയം എകെ 62 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുൻപേയാണ് ടിടി റൈറ്റ്സ് വിറ്റുപോയിരിരുന്നു. ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ എത്ര രൂപയ്ക്കാണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് എന്ന പുറത്ത് വിട്ടിട്ടില്ല. സിനിമയിൽ നായികയായി എത്തുന്നത് തൃഷയാണ്. എകെ62 വിന്റെ സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദറാണ് .

ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും ഹൈദരാബാദിലുമായിട്ടായിരിക്കും തുനിവ് റിലീസിനു ശേഷമായിരിക്കും എകെ 62 ആരംഭിക്കുക എന്ന് സംവിധായകൻ വിഘ്‌നേശ് ശിവൻ നേരത്തെ പറഞ്ഞിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് നൂറ് കോടി ക്ലബിൽ എത്തിയിരുന്നു. മഞ്ജു വാര്യരാണ് തുനിവിലെ നായിക.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

12 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

13 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

15 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

23 hours ago