അജിത്തിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ !!

തെന്നിന്ത്യ താരം അജിത്തിന്റെ പിറന്നാൾ ആണ് ഇന്ന്, കൊറോണ പ്രതിരോധം ആയതിനാൽ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കണം എന്ന് അജിത് നേരത്തെ പറഞ്ഞിരുന്നു, തല പറഞ്ഞതിനോട് സമ്മതമില്ലെങ്കിലും അത് തള്ളിയിരുന്നില്ല ആരാധകര്‍. കോമണ്‍ ഡിപിയുമായാണ് ഫാന്‍സ് അസോസിയേഷനുകള്‍ എത്തിയിട്ടുള്ളത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അജിത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

സോഷ്യൽ മീഡിയിൽ നിന്നും സിനിമ ലോകത്ത് നിന്നും നിരവധി പേരാണ് ആശംസയുമായി എത്തുന്നത്, വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു അജിത്ത്. അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. അജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് വാലിമൈയുടെ പുതിയ അപ്‌ഡേഷന്‍ വരുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. അതിനിടയിലാണ് ബോണി കപൂറിന്റെ ട്വീറ്റ് എത്തിയത്.

പത്തൊന്പതാമത്തെ വയസ്സിൽ തന്റെ അഭിനയം തുടങ്ങിയ അജിത് പിന്നീട് സിനിമ ലോകത്തിൽ അരങ്ങു വഴികയായിരുന്നു, മലയാള നടി ശാലിനിയെ താരം തണ്ട് തന്റെ ജീവിത സഖി ആക്കി, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരങ്ങളുടെ വിവാഹ വാർഷികം, സിനിമ ലോകവും ആരാധരും ഒരു പോലെ ആണ് ഇരുവരുടെയും വിവാഹ വാർഷികം ആഘോഷിച്ചത്.തന്‍റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു താരം. ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടിരുന്നു അദ്ദേഹം. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു അദ്ദേഹത്തിന് തലയെന്ന പേര് വീണത്. പിന്നീടങ്ങോട്ട് ആരാധകര്‍ക്ക് അജിത്തെന്നാല്‍ തലയാവുകയായിരുന്നു.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

19 mins ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

26 mins ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

44 mins ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

59 mins ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

1 hour ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

1 hour ago