തമിഴകത്തിന്റെ സ്വന്തം താര രാജാവ് അജിത്തിന്റെ പിറന്നാൾ ആണിന്, ഫാൻസ് അസോസിയേഷനും ആരാധകരും ഒന്നടങ്കം അജിത്തിന് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്, ശെരിക്കും ഇന്ന് തമിഴ് നാട്ടിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണ്ടാകേണ്ട ദിവസമാണ്, എന്നാൽ ലോക്ക് ഡൌൺ ആയതിനാൽ എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. അജിത് തന്നെ ഫാന്സിനോട് പറഞ്ഞിരുന്നു ആഘോഷങ്ങൾ ഒന്നും തന്നെ പാടില്ല എന്ന്, ഇപ്പോൾ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അജിത്തിന്റെ ചെറുപ്പ കാലത്തെ ചിത്രം സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറുകയാണ്.
നഴ്സറി ക്ലാസ്സില്‍ നിന്നുള്ള ചിത്രത്തില്‍ ഏറ്റവും പിറകിലെ വരിയില്‍ നാലാമതായി നില്‍ക്കുകയാണ് കുട്ടി അജിത്ത്. അജിത്തിന്റെ കുട്ടിക്കാലചിത്രത്തിന് മകന് ആദ്വിക്കുമായി നല്ല മുഖസാദൃശ്യമുണ്ട്. 1971 മേയ് ഒന്നിനാണ് അജിത്തിന്റെ ജനനം. പിതാവ് പി സുബ്രഹ്മണ്യന് പാലക്കാട് സ്വദേശിയാണ്. അമ്മ മോഹിനി സിന്ധി സ്വദേശിയും. കൊവിഡ് മഹാമാരി കാലത്ത് ഒരു തരത്തിലുള്ള ആഘോഷവും നടത്തരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച അജിത്ത് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് 50 ലക്ഷം രൂപ നല്‍കിയിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…