ഈഗോ പെരുകിയ നടൻ  അജിത് കുമാറിന്റെ ഈഗോ അവസാനിക്കാൻ ഉണ്ടായ കാരണo

തെന്നിന്ത്യൻ സിനിമ പ്രേഷകരുടെ  തലയായ അജിത്ത് കുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തന്റെ അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷിച്ചത്. ഭാര്യ ശാലിനി ഭർത്താവിന്റെ പിറന്നാളിനോട് അനുബന്ധിച്ച്  അജിത് കുമാറിന് ഒരു ലക്ഷ്വറി ഡുക്കാറ്റി ബൈക്ക് ആണ്  സമ്മാനമായി നൽകിയ്തു, ഈ കാര്യം സോഷ്യൽ മീഡിയിൽ ചർച്ച ആകുകയും ചെയ്യ്തിരുന്നു, എന്നാൽ തല അജിത് കുമാറിനെ കുറിച്ച് ഇതുവരെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ചില രസകരമായ കാര്യങ്ങളുണ്ട്.

ആദ്യ കാലങ്ങളിൽ വിവാദ സെലിബ്രിറ്റി കൂടിയായിരുന്നു അജിത്ത്, സംവിധായകൻ മണിരത്നം, എ.ആർ മുരുഗദോസ് തുടങ്ങിയവരോടെല്ലാം തന്നെ പലവിധ കാരണങ്ങളാൽ അജിത് കുമാറിന് ഈഗോ പ്രശ്നങ്ങൾ ഉണ്ടയിട്ടുണ്ട് എന്നാണ് പറയപെടുന്നത്, എന്നാൽ പിന്നീട് തനിക്ക് മകൾ ജനിച്ചതിന് ശേഷമാണ് അജിത് കുമാർ ആ ഈഗോകൾ  ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്.

ഫാന്‍സ് അസോസിയേഷനില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെങ്കിലും അതൊന്നും ആരാധകര്‍ക്ക് തടസമല്ല. മലയാളികളുടെ പ്രിയ നായികയായ ശാലിനിയെയാണ് അജിത്ത് പ്രണയിച്ചു വിവാഹം കഴിച്ചിരിക്കുന്നത്, വിവാഹത്തിന് ശേഷം മാധ്യ മപ്രവർത്തകരാൽ ചില ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നതിനാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഇനി സംസാരിക്കില്ല എന്ന കടുത്ത തീരുമാനം തന്നെ നടൻ  എടുത്തു ഇതൊക്കെ ആയിരുന്നു അജിത്തിന്റെ  ചില രസകരമായ സംഭവങ്ങൾ എന്നാണ് റിപോർട്ടുകൾ പറയുന്നത്

 

Suji

Entertainment News Editor

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

4 mins ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago