വേനല്‍ പുഴയില്‍ തെളിനീരില്‍…16 വര്‍ഷത്തിന് വീണ്ടും വീണ്ടും ഒന്നിച്ച് അജ്മല്‍ അമീറും വിമലാ രാമനും

‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന ഹൃദ്യമായ പ്രണയ ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയ താരങ്ങളായവരാണ് അജ്മല്‍ അമീറും വിമലാ രാമനും. ‘പ്രണയകാലം’ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ആ ‘പ്രണയജോഡികള്‍’ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം.

അപ്രതീക്ഷിതമായിരുന്നു ആ കൂടിച്ചേരല്‍. വിമലയെ കണ്ടുമുട്ടിയ സന്തോഷം അജ്മല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. സെല്‍ഫിയും പങ്കുവച്ചാണ് അജ്മലിന്റെ ഹൃദ്യമായ കുറിപ്പ്.

‘ഒന്നര പതിറ്റാണ്ടിലേറെയായി എനിക്ക് കാണാന്‍ അവസരം ലഭിക്കാത്ത ഒരാളുമായി ഒരു വഴിത്തിരിവായിരുന്നു അത്. അവരുടെ സ്ഥായിയായ കൃപയും സൗന്ദര്യവും എന്നത്തേയും പോലെ ആകര്‍ഷകമായി നിലകൊള്ളുന്നു.

‘ഒരു വേനല്‍ പുഴയില്‍’ ഞങ്ങളുടെ എല്ലാ അര്‍പ്പണബോധമുള്ള ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കുമുള്ള അഭിനന്ദനത്തിന്റെ അടയാളമായി ഈ ഫോട്ടോ പങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടാനായതില്‍ സന്തോഷമുണ്ടെന്ന് വിമല രാമനും മറുപടിയായി കുറിച്ചു.

2007ല്‍ ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ചിതമാണ് ‘പ്രണയകാലം’. അജ്മലിന്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു. ഔസേപ്പച്ചന്‍ സംഗീത പകര്‍ന്ന ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Anu

Recent Posts

പ്രേം നസീറിനൊപ്പം അഭിനയിക്കുന്നതിനിടെ ആസിഡ് കലര്‍ന്ന മിശ്രിതം കുടിച്ചു!! ശബ്ദം മാറിയതിനെ കുറിച്ച് കലാരഞ്ജിനി

എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് സഹോദരിമാരായ കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശിയും. മൂന്നു പേരെയും ആരാധകലോകം അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.…

28 mins ago

പടച്ചോന്‍, പുള്ളി ഒരു സംഭവമാണ് ട്ടാ!! തോറ്റെന്ന് വിചാരിച്ച് പടി ഇറങ്ങിയ അതേ മെയ് 28, ഈ വര്‍ഷം തിരികെ തന്നത് വലിയ വിജയം

തട്ടീംമുട്ടീം പരമ്പരയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സാഗര്‍ സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥിയുമായിരുന്നു സാഗര്‍.…

1 hour ago

‘ദി സര്‍വൈവര്‍ ഓഫ് ദി സീസണ്‍’! ബിഗ് ബോസ് വീട്ടിലെ ജാസ്മിന്റെ യാത്ര

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയോട് അടുത്തിരിക്കുകയാണ്. മികച്ച 10 മത്സരാര്‍ത്ഥികളുമായി ഷോ ആവേശത്തോടെ ഷോ പുരോഗമിയ്ക്കുകയാണ്.…

2 hours ago

നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോട് പരിഭവമില്ല!! വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി നടി ആശാ ശരത്

മിനി സ്‌ക്രീനില്‍ നിന്നെത്തി സിനിമയില്‍ ശ്രദ്ധേയയായ താരമാണ് നടി ആശാ ശരത്. നടി മാത്രമല്ല മികച്ച നര്‍ത്തകിയുമാണ് താരം. കഴിഞ്ഞ…

3 hours ago

‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’!! 47ാം പിറന്നാള്‍ മയോനിയ്‌ക്കൊപ്പം ആഘോഷിച്ച് ഗോപി സുന്ദര്‍

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. പാട്ടില്‍ എപ്പോഴും നിറഞ്ഞ കൈയ്യടികള്‍ നേടുമ്പോഴും വ്യക്തി ജീവിതം…

4 hours ago

ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് സുഷിനും പാര്‍വതിയും; കറി&സയനൈഡ് സംവിധായകന്‍ ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

സുഷിന്‍ ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ 'രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ അത്…

5 hours ago