ഞാൻ വിനീതിന്റെ സിനിമയിൽ അങ്ങനൊരു കാര്യം ചോദിക്കാറില്ല!  അവൻ അതിന് തയ്യാറാണ്, അജു വര്ഗീസ്

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തു എത്തിയ നടനാണ് അജു വര്ഗീസ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു മലർവാടി, ഇപ്പോൾ വിനീത് സംവിധാന ചെയ്യുന്ന പുതിയ ചിത്രമാണ് വര്ഷങ്ങൾക്ക് ശേഷം അതിലും അജു വര്ഗീസ് അഭിനയിക്കുന്നുണ്ട്, ഇപ്പോൾ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് അജു വര്ഗീസ്, വിനീത് ശ്രീനിവാസൻ സംവിധാനം  ചെയ്യുന്ന ചിത്രമാണെങ്കിൽ ഒരിക്കലും താൻ അതിന്റെ സ്ക്രിപ്റ്റ് ചോദിക്കാറില്ല

ഞാൻ വിനീതിന്റെ സിനിമയ്ക്ക് പോകുമ്പോൾ അതിന്റെ കഥ ചോദിക്കാറില്ല, എന്നാൽ അവൻ അത് തരാൻ തയ്യാറാണ്, എങ്കിലും ഞാൻ ചോദിക്കില്ല, വർഷങ്ങൾക്ക് ശേഷം നല്ലൊരു ചിത്രമാണ്, ഞാൻ ഡബ്ബ് ചെയ്യ്തപോൾ എനിക്ക് കോമ്പിനേഷൻ ഉള്ളത്ധ്യാ നിന് ആണ്, പ്രണവുമായും ഉണ്ട് എങ്കിലും കൂടുതൽ ധ്യാനമായുമാണ് അജു പറയുന്നു

ഇതിൽ നിവിനെ കുറച്ചു സീനുകൾ മാത്രമേയുള്ളൂ, കാമിയോ റോൾ ആണ് നിവിനെ ഉള്ളത്, അവന്റെ കുറച്ചു സീനുകൾ ഞാൻ കണ്ടു, നല്ല രസമുള്ള കഥപാത്രമാണ്, ലവ് ആക്ഷൻ, ഡ്രാമ എന്ന ചിത്രത്തിലേതുപോലെ നിവിന്റെ ഒരു ഷോ ഇതിലുമുണ്ടായിരിക്കും അജു പറയുന്നു, അതുപോലെ ധ്യാനിന്റെ അഭിനയം എന്നെ ഞെട്ടിച്ചിട്ടുണ്ട്‌, അവനിലെ നടനെ കണ്ടുപിടിച്ചത് അവന്റെ ചേട്ടൻ വിനീത് തന്നെയാണ്

 

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

6 seconds ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

5 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

8 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

16 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

21 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

30 mins ago