മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തു എത്തിയ നടനാണ് അജു വര്‍ഗീസ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു മലർവാടി, ഇപ്പോൾ വിനീത് സംവിധാന ചെയ്യുന്ന പുതിയ ചിത്രമാണ് വര്‍ഷങ്ങൾക്ക് ശേഷം അതിലും അജു വര്‍ഗീസ് അഭിനയിക്കുന്നുണ്ട്, ഇപ്പോൾ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് അജു വര്‍ഗീസ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണെങ്കിൽ ഒരിക്കലും താൻ അതിന്റെ സ്ക്രിപ്റ്റ് ചോദിക്കാറില്ല
ഞാൻ വിനീതിന്റെ സിനിമയ്ക്ക് പോകുമ്പോൾ അതിന്റെ കഥ ചോദിക്കാറില്ല, എന്നാൽ അവൻ അത് തരാൻ തയ്യാറാണ്, എങ്കിലും ഞാൻ ചോദിക്കില്ല, വർഷങ്ങൾക്ക് ശേഷം നല്ലൊരു ചിത്രമാണ്, ഞാൻ ഡബ്ബ് ചെയ്യ്തപോൾ എനിക്ക് കോമ്പിനേഷൻ ഉള്ളത്ധ്യാ നിന് ആണ്, പ്രണവുമായും ഉണ്ട് എങ്കിലും കൂടുതൽ ധ്യാനമായുമാണ് അജു പറയുന്നു
ഇതിൽ നിവിനെ കുറച്ചു സീനുകൾ മാത്രമേയുള്ളൂ, കാമിയോ റോൾ ആണ് നിവിനെ ഉള്ളത്, അവന്റെ കുറച്ചു സീനുകൾ ഞാൻ കണ്ടു, നല്ല രസമുള്ള കഥപാത്രമാണ്, ലവ് ആക്ഷൻ, ഡ്രാമ എന്ന ചിത്രത്തിലേതുപോലെ നിവിന്റെ ഒരു ഷോ ഇതിലുമുണ്ടായിരിക്കും അജു പറയുന്നു, അതുപോലെ ധ്യാനിന്റെ അഭിനയം എന്നെ ഞെട്ടിച്ചിട്ടുണ്ട്, അവനിലെ നടനെ കണ്ടുപിടിച്ചത് അവന്റെ ചേട്ടൻ വിനീത് തന്നെയാണ്
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…