അവന്‍ മെറിറ്റില്‍ വന്നവനാണ്!! ആരൊക്കെ എതിര്‍ത്താലും കുറ്റപ്പെടുത്തിയാലും അവന്‍ കയറി വരും

നടന്‍ ആന്റണി വര്‍ഗീസും സംവിധായകന്‍ ജൂഡ് ആന്റണിയുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ആന്റണിയ്‌ക്കെതിരെ ജൂഡ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായികുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

അതേസമയം വിഷയത്തില്‍ പെപ്പയെ അനുകൂലിച്ച് നിരവധി പേര്‍ എത്തിയിരുന്നു. അക്ഷയ് കരുണ്‍ ആന്റണിയെ കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍ യാതൊരു പാരമ്പര്യവുമില്ലാതെ വന്ന് തന്റേതായ ഇടം കണ്ടെത്തിയ താരത്തിനെ കുറിച്ചാണ് അക്ഷയ് പങ്കുവച്ചത്.

അവന് സിനിമയില്‍ വരാന്‍ ഗുരുനാഥന്മാര്‍ ഇല്ലായിരുന്നു …അവന്റെ വീട്ടില്‍ അവനെ ഉയര്‍ത്താന്‍ ഒരു സിനിമ കുടുംബം ഇല്ലായിരുന്നു !
വന്ന വഴികള്‍ ഒക്കെ കഷ്ടപ്പെട്ട് അധ്വാനിച്ചു തന്നെയാണ് വന്നത്. നമ്മുടെ റോക്കി ഭായ് സ്‌റ്റൈല്‍ പറഞ്ഞാല്‍ മെറിറ്റില്‍ വന്നവന്‍.

ഒരു സാധാ മലയാള സിനിമ മുടങ്ങരുത് എന്ന വാശിയില്‍ സാക്ഷാല്‍ ഇളയദളപതി വിജയ് സിനിമ വേണ്ടന്ന് വെച്ചവന്‍ . ലിജോ നിനക്ക് പോത്തിന്റെ കൂടെ ചെയ്യാന്‍ പേടി ഉണ്ടോ ഡ്യൂപ്പ് വേണോ എന്ന് ചോദിച്ചപ്പോള്‍ ”എന്റെ കഷ്ടപ്പാട് കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചാല്‍ മതിയെന്ന് അഭിമാനത്തോടെ പറഞ്ഞവന്‍’

ഇന്നത്തെ പത്ര സമ്മേളനം തന്നെ എത്ര സിമ്പിള്‍ ആന്‍ഡ് സിനിമ എന്ന മേഖലയോട് ഉള്ള സ്‌നേഹം മാത്രം. ആരേയും ചളി വാരിയറിയുന്നില്ല. പെപ്പെ ????

ആരൊക്കെ എതിര്‍ത്താലും കുറ്റപ്പെടുത്തിയാലും അവന്‍ കയറി വരും കാരണം മെറിറ്റില്‍ വിജയം നേടിയവന് അവന്റെ വില അറിയാം, എന്നാണ് അക്ഷയ് കുറിച്ചത്.

Anu

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

34 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

36 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

1 hour ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

16 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

17 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

19 hours ago