മുംബൈ: വ്യത്യസ്ഥമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് അക്ഷയ് കുമാർ. തന്റെ സിനിമ തിരക്കുകൾക്കിടയിലും ചാരിറ്റി പ്രവർത്തനങ്ങളിലും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ട്രാൻസ്ജെൻഡേഴ്സിന് കൈത്താങ്ങാകുകയാണ് താരം. ട്രാൻസ്ജെൻഡേഴ്സിന് അഭയകേന്ദ്രം തുറക്കാൻ 1.5 കോടി രൂപയാണ് അക്ഷയ് കുമാർ നൽകിയത്. നൃത്ത സംവിധായകനും നടനുമായ രാഘവ ലോറൻസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ് സംഭാവന. 15ാം വാർഷികത്തിലേക്ക് പ്രവേശിക്കുന്ന ട്രസ്റ്റ് ഈ ആവശ്യത്തിനായി ചെന്നൈയിൽ ഭൂമി വാങ്ങിയിട്ടുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…