ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ ബോക്സോഫീസില്‍ കുതിക്കുന്നു. കേരളത്തിലും പുറത്തും മികച്ച പ്രതികരണം നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രം 75 കോടി പിന്നിട്ടുകഴിഞ്ഞു. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം 10 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അവര്‍ നമ്മുടെ ഒരു സിനിമ ഏറ്റെടുത്തപ്പോള്‍ ഉണ്ടലോ, പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍’ എന്നാണ് അക്ഷയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
മഞ്ഞുമ്മല്‍ അപ്പോ നൈസ് ആയിട്ട് സീന്‍ മാറ്റിയിട്ട് ഉണ്ട് കേട്ടോ.
സിനിമ കഴിഞ്ഞ് ഉണ്ടായിരുന്ന പല റിവ്യൂസിലും, സിനിമ കൊള്ളാം പക്ഷെ സുഷിന് പറഞ്ഞത് പോലെ സീന്‍ ഒന്നും മാറ്റിയിട്ട് ഇല്ല എന്നായിരുന്നു ഇവിടെ പലരും പറഞ്ഞത്. ഇതില്‍ കൂടുതല്‍ ഇനി എന്താണ് മാറ്റേണ്ടത്.
കമ്മല്‍ ഹസ്സന്, ധനുഷ്, സിദ്ധാര്‍ഥ് എന്നു വേണ്ട ഒരുവിധം എലാവരും ഇവരെ നേരിട്ട് കണ്ട് അഭിനന്ദിച്ചിട്ട് ഉണ്ട്. വേറെ ഏത് മലയാളം സിനിമയ്ക്കു ആണ് ഇങ്ങനെ ഒക്കെ നടന്നത് എന്ന് അറിയില്ല. ഈ സിനിമയെ പറ്റി സംസാരിക്കാത്ത ആളുകള്‍ അവിടെ കുറവ് ആണ്.
ഒരു 100 കോടി ക്ലബ് അല്ലെ ആ മണക്കുന്നത്. ഇങ്ങനെ പോയാല്‍, ഇത് ഒരു ചരിത്രം ആകും. 200 കോടി ക്ലബ്ബില്‍ വരെ കയറാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു.
അവര്‍ നമ്മുടെ ഒരു സിനിമ ഏറ്റെടുത്തപ്പോള്‍ ഉണ്ടലോ, പറഞ്ഞു അറിയികാന്‍ പറ്റാത്ത ഒരു ഫീല്‍. മലയാളത്തെ തള്ളി പറഞ്ഞ ആളുകള്‍ വരെ ഈ സിനിമയെ പറ്റി നല്ലത് പറയുമ്പോള്‍, എന്തോ ഉള്ളില്‍ നിന്ന് ഒരു സന്തോഷം.
അവര്‍ക്ക് അത് മഞ്ജുമല്‍ ആണെങ്കില്‍ അങ്ങനെ….
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…