ബിഗ്ബോസ് എന്ന മത്സരത്തിൽ കൂടി പ്രശസ്തയാണ് അലക്സാൻഡ്ര, ബിഗ്ബോസിലെ ശക്തയായ കഥാപാത്രമാണ് അലക്സാണ്ട്ര, ഇതിനോടകം അലക്സാണ്ട്ര ജോൺസൺ നിരവധി ഫോട്ടോഷൂട്ടുകളിലും റാമ്പ് വാക്കിലും പങ്ങു എടുത്തിട്ടുണ്ട്. ചില ഹ്രസ്വചിത്രങ്ങളിലും അലക്സാണ്ട്ര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.ടിക് ടോക്ക് എന്ന ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനിൽ അലക്സാണ്ട്ര ജോൺസൺ നിരവധി ടിക് ടോക് വീഡിയോകളും ചെയ്തട്ടുണ്ട്. ഇൻഡിഗോ എയർലൈൻസിൽ സീനിയർ പൊസിഷനിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തു. പിന്നീട് ബിഗ് ബോസ് വീട്ടിൽ നിന്ന് ഓഫർ ലഭിച്ച ശേഷം ഇൻഡിഗോ എയർലൈൻസിൽ നിന്ന് ജോലി രാജിവച്ചു. താരത്തിന്റെ പഴയ ചിത്രങ്ങൾ ആണ് ഇപ്പൊൾ വൈറൽ ആവുന്നത്. ചിത്രങ്ങൾ കാണാം,
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…