ഇതാ കുഞ്ഞ് റാഹാ.. ക്രിസ്തുമസ് സമ്മാനമായി കുഞ്ഞ് രാജകുമാരിയുടെ ചിതം പങ്കുവച്ച് ആലിയയും റണ്‍ബീറും

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും റണ്‍ബീറും. മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷം കഴിഞ്ഞിട്ടും ആരാധകലോകം നിരാശയിലായിരുന്നു. മാലാഖകുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ക്രിസ്തുമസ് സമ്മാനമായി താരപുത്രി റാഹയുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

ക്രിസ്മസ് പ്രമാണിച്ച് കപൂര്‍ കുടുംബം സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമാണ് താരങ്ങള്‍ എത്തിയത്. ചടങ്ങിനിടെയാണ് റാഹയുടെ മുഖം ആരാധകര്‍ കണ്ടത്. കൊച്ചു സുന്ദരി രാഹയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ആലിയയും രണ്‍ബീറും.

മകള്‍ ജനിച്ച ശേഷം എല്ലാം വിശേങ്ങളുടെയും ചിത്രങ്ങള്‍ താരങ്ങള്‍ പങ്കിട്ടിരുന്നു. പക്ഷേ എല്ലാതിലും കുഞ്ഞിന്റെ മുഖം മറച്ചിരുന്നു. പല അഭിമുഖങ്ങളിലും ആലിയയും രണ്‍ബീറും രാഹയെക്കുറിച്ച് പറയാറുണ്ടായിരുന്നു. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലിയ പങ്കുവച്ച ചിത്രം ശ്രദ്ധേയമായിരുന്നു. മകളുടെ കുഞ്ഞി കൈകള്‍ മാത്രം കാണിച്ചുകൊണ്ടുളള ആ ചിത്രമായിരുന്നു താരം പങ്കുവച്ചത്.

ഇതിനിടെ ആലിയ പങ്കുവച്ച ആസ്‌ക് മീ എനിത്തിംഗ് എന്ന സെഷനില്‍ ആലിയയെ ത്തേടിയെത്തിയതെല്ലാം രാഹയെക്കുറിച്ചാണ് ആരാധകര്‍ ചോദിച്ചത്. കൂട്ടത്തിലൊരു ആരാധകന്‍ ചോദിച്ച ചോദ്യം രസകരമായിരുന്നു. രാഹയുടെ വിളിപ്പേര് എന്താണെന്നായിരുന്നു ആരാധകന്റെ ചോദ്യം. രാഹു, രാര, ലോലിപോപ്പ് എന്നൊക്കെയായിരുന്നു ആലിയയുടെ മറുപടി.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago