വിവാഹത്തിന് പിന്നാലെ ആലീസിനെ തേടി ആ സന്തോഷ വാര്‍ത്ത എത്തി!!… താരത്തിന് ആശംസാ പ്രവാഹം…

സെലിബ്രിറ്റികളുടെ വിവാഹങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറാറുണ്ട്. അങ്ങനെ സോഷ്യല്‍ മീഡിയ കുറച്ച് ദിവസത്തേക്ക് കൈയ്യടക്കിയ ഒരു വിവാഹ ആഘോഷമായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ നടി ആലീസിന്റെ വിവാഹം. ആലീസ് വിവാഹത്തിന് അണിഞ്ഞ വസ്ത്രത്തെ കുറിച്ചും വിവാഹത്തിലെ മറ്റ് പ്രത്യേകതകളെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. അതിനിടെ വിവാഹ സമയത്ത് പള്ളിയില്‍ ചെരുപ്പിട്ട് കയറി എന്ന വിമര്‍ശനവും താരത്തിന് എതിരെ വന്നിരുന്നു.

എന്നാല്‍ വിമര്‍ശിക്കാന്‍ വേണ്ടി ഒന്നും കിട്ടാത്തത് കൊണ്ട് ചിലര്‍ കണ്ടുപിടിച്ച ചെറിയ ഒരു കാരണം ആണ് ഇതെന്നും താന്‍ അതിനെ അങ്ങനെയേ കാണുന്നുള്ളൂ എന്നും ഞങ്ങളുടെ പള്ളിയില്‍ വധു വരന്മാര്‍ക്ക് ചെരുപ്പിട്ട് കയറാന്‍ കഴിയുമെന്നും ഗൗണ്‍ പോലെയുള്ള വിവാഹ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇതെന്നും ആണ് ആലീസ് പറയുന്നത്. സജിന്‍ സജി സാമുവലിനെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിവാഹ വിശേഷങ്ങള്‍ എല്ലാം തന്നെ ആലീസ് ക്രിസ്റ്റി തന്റെ യൂട്യൂബ് ചാനലില്‍ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയ ദിവസം മുതല്‍ ഉള്ള മുഴുവന്‍ വിശേഷങ്ങളും താരം ആരാധകരുമായി വിഡിയോയില്‍ കൂടി പങ്കുവെച്ചിരുന്നു. താരം പങ്കുവെയക്കുന്ന ഓരോ വീഡിയോകളും ലക്ഷകണക്കിന് ആളുകളാണ് കാണുന്നത്.

ഇപ്പോഴിതാ വിവാഹം എന്ന സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആലീസ്. സീരിയല്‍ സംഘടനയായ ആത്മയില്‍ നിന്ന് ലഭിച്ച അംഗീകാരത്തെ കുറിച്ചാണ് താരം സന്തോഷം പങ്കിടുന്നത്. ആലീസും സജിനും ഒരുമിച്ചാണ് വേദിയിലെത്തി ആത്മയുടെ പ്രസിഡണ്ടായ ഗണേഷ് കുമാറിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചത്. ആലീസ് തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇനിയും ഒരുപാട് ബഹുമതികള്‍ ഞങ്ങളുടെ പ്രിയപ്പെട്ട നടി ആലീസിനെ തേടി വരട്ടെ എന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രിയപ്പെട്ടവരും ആശംസകള്‍ നേര്‍ന്നുകൊണ്ട് പറയുന്നത്.

 

 

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago