സ്‌നേഹയുടെ കൈപിടിച്ച് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാനെത്തി അല്ലു അര്‍ജ്ജുന്‍!!

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം തെന്നിന്ത്യയിലേക്ക് എത്തിച്ചിരിരിക്കുകയാണ് അല്ലു. പുഷ്പയിലെ അഭിനയത്തിലൂടെയാണ് അല്ലു രാജ്യത്തെ തന്നെ മികച്ച നടനായത്.

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഭാര്യ സ്‌നേഹ റെഡ്ഡിക്കൊപ്പമാണ് താരം എത്തിയിരിക്കുന്നത്. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ അല്ലുവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

സ്‌നേഹയുടെ കൈകോര്‍ത്തുപിടിച്ചാണ് താരം എയര്‍പോര്‍ട്ടിലിറങ്ങിയത്. കൂളിങ് ഗ്ലാസും കറുത്ത കാഷ്വല്‍ ടീ ഷര്‍ട്ടും പാന്റുമാണ് അല്ലുവിന്റെ വേഷം. വൈറ്റ് ക്രോപ് ടോപ്പും ജീന്‍സുമാണ് സ്‌നേഹ ധരിച്ചിരിക്കുന്നത്.

2021ല്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷനാണ് പുഷ്പ ദി റൈസ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുകയാണ്. അതിനിടെയാണ് ദേശീയ പുരസ്‌കാരത്തിന്റെ സന്തോഷവും എത്തിയത്. പുഷ്പ രാജ് എന്ന രക്തചന്ദന കൊള്ളക്കാരനായിട്ടാണ് അല്ലു എത്തിയത്. കേരളത്തിലും ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

നാളെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടക്കുന്നത്. അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ചടങ്ങിലെ ശ്രദ്ധാ കേന്ദ്രമാകും. അല്ലുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് പുഷ്പ. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഫഹദ് ഫാസിലാണ് വില്ലനായത്. പുഷ്പ 2 2024 ഓഗസ്റ്റ് 15നാണ് തിയേറ്ററിലെത്തുന്നത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

5 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago