അല്ലു അർജുൻ എന്ന തെലുങ്ക് നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ പൊതുവേ കുറവായിരിക്കും എന്ന് പറയാതെ വയ്യ. തെന്നിന്ത്യയിലെ തന്നെ ഒരു സൂപ്പർ താര പദവിയിൽ നിന്ന് പാൻ ഇന്ത്യൻ താരം എന്ന നിലയിലേക്ക് ഉയർന്നിരിക്കുയാണ് താരം. മികച്ച നടൻ എന്ന നിലയിൽ അതിഗംഭീര സിനിമകളുമായി മുന്നോട്ട് പോവുന്നതാരത്തിന് വലിയൊരു നേട്ടം കൈവന്നിരിക്കുകയാണ്.
അല്ലു അർജുനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞിരിക്കുന്നു എന്നതാണ് .അതായത്, രണ്ട് കോടിയിൽ അധികം ആളുകൾ അല്ലു അർജുനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുവെന്ന് സാരം.തെന്നിന്ത്യൻ സിനിമാ താരങ്ങളുടെ കണക്കെടുത്ത് നോക്കിയാൽ ഇൻസ്റ്റയിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ അല്ലു അർജുൻ തന്നെയാണ് മുന്നിലുള്ളത്.
തെന്നിന്ത്യയിലെ പഴയകാല സൂപ്പർ താരങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ അത്ര സ്വാധീനമില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഫേസ്ബുക്കിനെ വച്ച് നോക്കുമ്പോൾ പുതുതലമുറയിലെ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായിരിക്കുന്നത്. അതേ സമയം 20 മില്യൺ ആളുകൾ ഫോളോ ചെയ്യുന്ന അല്ലു അർജുൻ എത്ര പേരെ തിരിച്ച് ഫോളോ ചെയ്യുന്നുണ്ട് എന്നറിയാമോ?ഒരേയൊരാളെ മാത്രാണ്. അത് അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയെ.ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു അർജുൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…