ഷാരൂഖിനൊപ്പം അഭിനയിക്കാൻ അല്ലു അർജുൻ ഇല്ല കാരണം വെളിപ്പെടുത്തി നടൻ

സിനിമപ്രേഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബോളിവുഡിലെ ‘ജവാൻ’,ഷാരുഖ് ഖാൻ നായകനാകുന്ന ഈ ചിത്രത്തിൽ വളരെയധിക൦ പ്രത്യകഥകൾ  ഉണ്ടെന്നാണ്  റിപോർട്ടുകൾ പറയുന്നത്. വമ്പൻ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. താരത്തിനൊപ്പം വിജയ് സേതുപതി, നയൻതാര എന്നിവരും അഭിനയിക്കുന്നു, എന്നാൽ കഴിഞ്ഞ ദിവസം എത്തിയ വാർത്ത ആയിരുന്നു തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന്.

ചിത്രത്തിൽ 20 മിനിറ്റ ധയിർഘ്യമുള്ള വേഷത്തിൽ ആയിരിക്കും അല്ലു എത്തുന്നത് എന്നായിരുന്നു റിപോർട്ടുകൾ പറഞ്ഞിരുന്നത്. ചിത്രത്തിലെ സുപ്രധാന ഭാഗത്തിലേക്ക് ആയിരുന്നു താരത്തിനുള്ള ക്ഷണനം ലഭിച്ചിരുന്നതെന്നും പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ കിട്ടിയ വാർത്ത ജവാനിൽ ഷാരുഖിനൊപ്പം അഭിനയിക്കാൻ താരം ഇല്ല എന്നാണ്. വേഷം നിരസിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്.

എന്നാൽ താരം മറ്റൊരു സിനിമയുടെ ഷെഡ്യൂൾ കാരണം  ഇതിനെ നോ പറയേണ്ടി വന്നതെന്നാണ് വ്യക്തമാക്കിയത്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ കഠിന പരിശീലനത്തിൽ ആണ് നടൻ, പുഷ്പ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിംഗ് വലിയ രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ,

Suji

Entertainment News Editor

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago