അൽഫോൺസ് പുത്രൻ തമിഴിൽ ‘ഗിഫ്റ്റു’മായി എത്തുന്നു! ആശംസകളോട് ആരാധകരും

മലയാളത്തിൽ പ്രേമം എന്ന ഹിറ്റ് ചിത്രത്തോട് പ്രേഷകരുടെ മനസിൽ ഇട൦ നേടിയ നടനും സംവിധായകനുമാണ് അൽഫോൻസ് പുത്രൻ, ഇപ്പോൾ താരം തമിഴിൽ ഒരു പുതിയ ചിത്രവുമായി എത്തുന്നു, ‘ഗിഫ്റ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ സംവിധാനവും, സംഭാഷണവും, കഥ, തിരകഥ എന്നിവ ചെയ്യ്തിരിക്കുന്നത് അൽഫോൻസ് തന്നെ ആണ്, റോമിയോ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രം രാഹുൽ ആണ് നിർമിക്കുന്നത്.

ചിത്രത്തിന്റെ ഒരു ഹൈ ലൈറ്റ് എന്ന് പറയുന്നത് തന്നെ ഈ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ഇളയരാജ ആണ് കൂടാതെ ഈ ചിത്രത്തിൽ അദ്ദേഹം ഒരു ഗാനം ആലപിക്കുകയും ചെയ്യുന്നു, ആ ഗാനം കൂടാതെ ആറ് ഗാനങ്ങൾ ഈ ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്, അൽഫോൻസ് ഈ സന്തോഷ വാർത്ത തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് പങ്കുവെച്ചിരിക്കുന്നത്

നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്, ഈ ചിത്രത്തിൽ കോവൈ സരള, സാൻഡി, റേച്ചൽ റെബേക്ക, സമ്പത് രാജ്, ചാർളി,രാഹുൽ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

 

B4blaze News Desk

Recent Posts

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

8 mins ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

5 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

9 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

10 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

10 hours ago