അൽത്താരയെ ഓർമയില്ലേ..വിവാഹത്തോടെ അഭിനയം നിർത്തി.. നടി എവിടെ പോയി എന്ന് സീരിയൽ ആരാധകർ.

സത്യനന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമ ആയിരുന്നു അച്ചുവിന്റെ ‘അമ്മ രജിത്ത് പ്രമോദ് തിരക്കഥ എഴുതിയ സിനിമയിൽ ഉർവശി, മീര ജാസ്മിൻ, നരേൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ഉർവശി അവതരിപ്പിച്ച lic ഏജന്റ് ആയ വനജ എന്ന കഥാപാത്രവും മകളായ മീരാജാസ്മിന്റെ അച്ചുവും ഇപ്പോഴും പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങൾ ആണ്. ‘അമ്മ മകൾ ബന്ധം ഇത്ര ആഴത്തിലും രസകരമായും കാണിച്ച മറ്റൊരു ചിത്രം ഉണ്ടോ എന്നും സംശയം ആണ്. സിനിമയിൽ കയ്യടി മൊത്തം വാങ്ങിയത് ഉർവശിയുടെ കഥപഥാരം ആയിരുന്നു എന്ന് പറയാം. മികച്ച സഹ നടിക്കുള്ള ദേഷ്യ പുരസ്കാരവും ഉർവശിക്ക് ലഭിച്ചിരുന്നു.

സിനിമയിലെ പ്രധാനപ്പെട്ട ഒന്നാണ് വനജ എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക് വനജ എന്ന കഥാപാത്രത്തിന്റെ വലിയ വഴിത്തിരിവ് ആയിരുന്നു ആ രംഗം. പ്രേഷകർ ആ കഥാപാത്രവുമായി ഇമോഷണലി കണക്ട് ആകുന്നതും അതിന് ശേഷമാണ്. വനജയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടി അത് ഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. ആ ബാല താരം പിന്നീട് സിനിമയിലും മിനി സ്ക്രീനിലും നായികയായി എത്തി. അച്ചുവിന്റെ അമ്മയിലെ വനജയുടെ ബാല്യകാലം അവതരിപ്പിച്ചത് അൽത്താര ആയിരുന്നു. നടിയെ ശ്രദ്ധയയാക്കിയ ഒരു ആൽബം സോങ്ങ് ഓർക്കുന്നുണ്ടാകും. ഒരു സമയത്ത് ആൽബം പാട്ടുകൾ കേരളത്തിൽ തരംഗം ആയിരുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ടത് ആയിരുന്നു കൊല്ലം ഷാഫിയുടെ ഗാനങ്ങൾ.

പാലാണ് പ്രേമം എന്ന ആൽബത്തിലെ പാട്ട് അതുപോലെ വലിയ ഹിറ്റ് ആയിരുന്നു. മണ്ണുമഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപുണരും എന്ന പാട് മറക്കുവാൻ ഇടയില്ല. ആകാശത്ത് ഇറങ്ങിവരുന്ന സുന്ദരിമാരും അവർക്കൊപ്പം നൃത്തം ചെയ്യുന്ന ഗായകരും ആപാട്ടിലെ പ്രധാന ആകർഷണം ആയിരുന്നു. അതിലെ നായികയായി എത്തിയതും അൽത്താര ആയിരുന്നു. മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലാണ് അൽത്താര ആദ്യമായി അഭിനയിക്കുന്നത്. ഇന്നത്തെ ചിന്താവിഷയം എന്ന സത്യനന്തിക്കാട് ചിത്രത്തിലും ചെറിയൊരു വേഷത്തിൽ അൽത്താര എത്തിയിരുന്നു. കൊട്ടാരത്തിൽ കുട്ടിഭൂതം, ജനപ്രിയൻ, എന്നി സിനിമകളിൽ നല്ല വേഷണങ്ങളിൽ അൽത്താരയെ പിന്നീട് കണ്ടു. ജയസൂര്യ നായകനായ ജനപ്രിയനിൽ ഓഫീസിൽ ജയസൂര്യയുടെ കഥാപാത്രത്തെ സ്നേഹിക്കുന്ന സഹപ്രവർത്തകയായിട്ടാണ് അൽത്താര എത്തിയത്. ടെലിവിഷൻ പ്രക്ഷകർക്കും സുപരിചിതയാണ് അൽത്താര. പരസ്പരം സീരിയലിലെ കഥാപാത്രം സീരിയൽ പ്രേഷകർ മറക്കാൻ ഇടയില്ല. ഇവൾ യമുന, നിലവിളക്ക്, അലാവുദീന്റെ അത്ഭുതവിളക്ക് എന്നിവയാണ് അൽത്താരയുടെ മറ്റ് സീരിയലുകൾ. ഏതാനം തമിഴ് സിനിമകളിലും അൽത്താര വേഷമിട്ടിട്ടുണ്ട്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago