ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയചിത്രമായ ആട് ജീവിത്തിലാണ് അമല പോൾ ഇപ്പോൾ അഭിനയിച്ചു ക്കഴിഞ്ഞത്, ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ അമല മുന്നെ ചെയ്ത തമിഴ് ചിത്രം ‘ആടൈ’യിൽ താൻ വിവസ്ത്രയായി അഭിനയിച്ച സാഹചര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ ആകുന്നത്, ആദ്യം ഒരു സിനിമ ചെയ്യുമ്പോൾ എല്ലാം ഒരു വിശ്വാസമാണല്ലോ ഉണ്ടാകേണ്ടത്, താന്‍ ഈ പടം ചെയ്യുമ്പോള്‍ എന്നില്‍ അത് എങ്ങനെ പ്രതിഫലിക്കും ,അതുമല്ലെങ്കില്‍ ഡയറക്ടര്‍, ക്യാമറ ഒക്കെ എങ്ങനെയാണ് ഇത് എടുക്കാന്‍ പോകുന്നത് എന്നൊക്കെയുള്ള വിശ്വാസം ആണ് തനിക്ക് ആദ്യം വേണ്ടത്
അതിന്റെ ആശയം വസ്ത്രമില്ലാതെ അഭിനയിക്കുക എന്നതല്ല, തന്റെ അടുത്ത് വന്ന് കഥ പറയുമ്പോള്‍ തന്നെ അവര്‍ വന്നിട്ട് അവരുടെ കാഴ്ചപ്പാട് എന്താണ് എന്ന് കൂടി അവര്‍ വ്യക്തമാക്കി തരുന്നുണ്ട്. അവര്‍ക്ക് അത് മനോഹരമായി ചിത്രീകരിക്കാനുള്ള ഒരു കാഴ്ചപ്പാട് വ്യക്തമായും ഉണ്ടായിരുന്നു. ശരീരം സാങ്കേതികമായോ അല്ലെങ്കില്‍ അവിടെ സെറ്റിലുള്ള എലമന്റ്സ് വെച്ചിട്ട് എങ്ങനെയൊക്കെ മറയ്ക്കാന്‍ സാധിക്കുമോ ആ തരത്തിലൊക്കെ ചെയ്തു എന്നുള്ളത് സംവിധായകൻെറ കഴിവായി തോന്നി
ഞാന്‍ അവരുടെ കൂടെ രണ്ട് മാസത്തോളം യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഗ്രൂപ്പ് ആയി പല സ്ഥലങ്ങളില്‍ പോകുന്നു, പ്രാങ്കുകള്‍ ചെയ്യുന്നു, സിനിമയിലേക്കുള്ള വസ്ത്രം എടുക്കാന്‍ പോയതും എല്ലാം ഒരുമിച്ചാണ്. അത് ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ് ആയിരുന്നു. അതില്‍ നല്ല ഒരു സൗഹൃദം ഉണ്ടായിരുന്നു,അതിനു ശേഷമാണ് സിനിമ ഷൂട്ട് ചെയ്യ്തത്, അതിൽ താൻ ഒട്ടും വസ്ത്രമില്ലാതെയല്ല നിന്നത്, ശരീരത്തിന്റെ നിറമുള്ള ഷോർട്സ് ധരിച്ചിരുന്നു, പിന്നെ ചില സാങ്കേതിക സഹായത്തോടെയാണ് സിനിമ ചെയ്യ്തത്, ആളുകൾ എങ്ങനെയാണ് എടുത്തതെന്ന് തനിക്കറിയില്ല അമല പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…