താൻ സൈനു ആയപ്പോൾ കരച്ചിലിന്റെ പല തലങ്ങളിലൂടെയാണ് കടന്നു പോയത്! പക്ഷെ ആ കരച്ചിൽ എനിക്കൊരു വെല്ലുവിളി ആയിരുന്നു; അമല പോൾ

ആടുജീവിതത്തിൽ താൻ സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ കരച്ചിലിന്റെ പല തലങ്ങളിൽ ആയിരുന്നു താൻ കടന്നു പോയത്. നജീബ് ഗൾഫിലേക്ക് പോകുന്ന വൈകാരികമായ ആ സീനിൽ കരച്ചിൽ തനിക്ക് ഒരു വെല്ലുവിളി ആയിരുന്നു, താൻ സൈനു ആയപ്പോൾ കരച്ചിലിന്റെ പല തലങ്ങളിലൂടെയായിരുന്നു കടന്നു പോയിരുന്നു, ആടുജീവിതം സമ്മാനിച്ച ഏറ്റവും വലിയ നടനാനുഭവം ഈ കരച്ചിൽ തന്നെ ആയിരുന്നു അമല പോൾ പറയുന്നു

സിനിമയിൽ തന്റെ പ്രിയപ്പെട്ടവൻ യാത്ര പറഞ്ഞുപോകുമ്പോൾ ആ ഒരു ഒറ്റ സീനിൽ സൈനു എന്ന തന്റെ കഥാപാത്രത്തിന് കരച്ചിൽ ഒരു വെല്ലുവിളി ആയിരുന്നു, ആ സമയത്തു ബ്ലെസി ചേട്ടൻ പറഞ്ഞു കരയാതെ കരയുന്ന സൈനുവിന് ആണ് വേണ്ടതെന്ന്, സത്യം പറഞ്ഞാൽ ഈ സീൻ ചെയ്യുമ്പ്ൾ എനിക്ക് വല്ലാത്ത ഫീൽ ആയിരുന്നു അനുഭവപ്പെട്ടത് അമല പോൾ പറയുന്നു

എന്തായലും ബ്ലെസ്സി ചേട്ടൻ പറഞ്ഞതുപോലെ കരയാതെ കരയുന്ന സൈനുവിനെ അവതരിപ്പിക്കാൻ കഴിഞ്ഞു, പിന്നീട് ബ്ലെസ്സിച്ചേട്ടൻ ആ ഒരു സീനിന്റെ ഡെപ്ത് പറഞ്ഞു തന്നിരുന്നു. അപ്പോളാണ് ആ സീനിനെക്കുറിച്ചു മനസിലാകുന്നതും, സത്യത്തിൽ ആ സീനിലെ കരച്ചിൽ എനിക്കൊരു വെല്ലുവിളി തന്നെ ആയിരുന്നു, അമല പോൾ പറയുന്നു

 

Suji

Entertainment News Editor

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

40 mins ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

3 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

5 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

7 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

8 hours ago