എന്റെ ജീവിതത്തിലെ മോശ സംഭവം പറഞ്ഞതോടെ ജഗത് കരച്ചിൽ ആയി അതോടെ എനിക്ക് മനസിലായി ഞങ്ങൾ ഒന്നിക്കേണ്ടവരാണെന്ന്, അമല പോൾ

അമല പോൾ നായിക ആയി എത്തിയ ആടുജീവിതം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ താരം തന്റെ ഭർത്താവ് ജഗത് നെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, കഴിഞ്ഞ വര്ഷം ഓഗസ്റ്റിലാണ് ജഗത്തിന് താൻ ഗോവയിൽ വെച്ചുകണ്ടത്, ഞങ്ങൾ താമസിച്ച വില്ല ജഗത്ന്റെ ആയിരുന്നു, ആ പരിചയമാണ് ആദ്യ൦ സൗഹൃദവും , പിന്നെ പ്രണയവുമായി മാറിയത്, തന്നെ ആദ്യം കണ്ടപ്പോൾ തന്നെ പ്രപ്പോസ് ചെയ്യാൻ ജഗത്തിനെ തോന്നി എന്നാണ് പറയുന്നത്

എന്നാൽ ഒരുപാട് ദുരിതങ്ങൾ സഹിച്ചിട്ടുള്ളതുകൊണ്ടു ആദ്യമേ പ്രണയിക്കാനോ ഒന്നും താൻ റെഡി ആയില്ല, ഞാൻ മമ്മിയോട് പറഞ്ഞിരുന്നു ഇനിയും ഒരു വിവാഹം കഴിക്കുവാണെങ്കിൽ അത്  ഒരാളുമായി ഒരു വര്ഷത്തോളം അറിഞ്ഞിട്ട് മതിയെന്ന്, പക്ഷെ നമ്മൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ. എന്തോ ഒരു അദൃശ്യ ശ്കതി ഞങ്ങൾക്കിടയിൽ ഉണ്ടെന്നു തോന്നി

ഞങ്ങൾ പരിചയപെട്ടു കുറച്ചു ദിവസത്തിനുള്ളിൽ ഒരു പാർട്ടിയിൽ പങ്കെടുത്തു, അന്ന് ഞങ്ങൾ കുറച്ചു നേരം മാറിയിരുന്നു സംസാരിച്ചു, ഞാൻ എന്റെ കഴിഞ്ഞ മോശമായ ജീവിതത്തെ കുറിച്ച് ജഗത്തിനോട് പറഞ്ഞു അത് കേട്ടതും ജഗത് കരച്ചിൽ ആയി അതോടു ഞാൻ ഉറപ്പിച്ചു എനിക്ക് യോജിച്ച ആളാണ് ജഗത് എന്ന് ഞങ്ങൾ ഒന്നിക്കേണ്ടവർ തന്നെ അമല പോൾ പറയുന്നു

 

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago