തെന്നിന്ത്യയയിലെ സൂപ്പർ താരമാണ് മലയാളിയായ അമലപോൾ.ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അമലപോൾ.പിന്നിട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ അവരെത്തേടിയെത്തി. തന്റെ കഥാപാത്രങ്ങളെയെല്ലാം അവിസ്മരണിയമാക്കി.മലയാളത്തിലും നല്ല സിനിമകളുടെ ഭാഗമാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ വൈറലായിരിക്കുകയാണ്.’വെക്കേഷൻ വൈബ്’എന്ന ക്യാപ്ഷനോടെ മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബിക്കിനിയിലുള്ള ചിത്രമാണ് അമല പോസ്റ്റ് ചെയ്തിരിക്കുന്നത്.ആരാധകർ അമലയുടെ ഗ്ലാമറസ് ചിത്രം ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.
അടുത്തിടെ തനിക്ക്് മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിന്നുവെന്നും എന്നാൽ താൻ അവധിയെടുത്തിരിക്കുന്ന സമയമായതിനാൻ ചിത്രം സിരസിക്കുകയാണ് ചെയ്തതെന്ന താരം വെളിപ്പെടുത്തിയിരുന്നു. തന്റെ പതിനേഴാമത്തെ വയസിൽ സിനിമയിൽ എത്തിയ അമലയെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമായാണ് സിനിമലോകം കാണുന്നത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…