മമ്മൂട്ടി കൊടുമൺ പോറ്റി ആയി തിളങ്ങിയ ഒരു സിനിമ ആയിരുന്നു ഭ്രമയുഗം, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച നടി ആയിരുന്നു അമാൽഡ ലിസ്, ഇപ്പോൾ താരം സിനിമയിലെ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മമ്മൂക്ക എങ്ങനെയാണ് ഇത്തരത്തിലുള്ള റോളുകൾ ചെയ്യുന്നതെന്ന് താൻ ഒരുപാട് ചിന്തിക്കാറുണ്ട് നടി പറയുന്നു
മലയാളത്തിൽ ഇങ്ങനൊരു റോൾ ചെയ്യാൻ അദ്ദേഹത്തെ പോലൊരു മറ്റൊരു നടൻ ഉണ്ടാകില്ല മലയാള സിനിമയിൽ. അദ്ദേഹം ശരിക്കും ഈ ചിത്രത്തിൽ കൊടുമൺ പോറ്റി ആയി ജീവിക്കുവായിരുന്നു. അദ്ദേഹം അത്ര ഭംഗിയായി ആ റോൾ ചെയ്യ്തു, ഇനിയും അദ്ദേഹത്തിന് ഇങ്ങനെയുള്ള കഥാപത്രങ്ങൾ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു. അമാൽഡ പറയുന്നു
ഇപ്പോൾ വാലിബൻ, ഭ്രമയുഗം തുടങ്ങിയ സിനിമകൾ ഇറങ്ങിയപ്പോൾ മലയാള സിനിമയിലെ മഹാനടന്മാരുടെ തിരിച്ചുവരവെന്നു തോന്നിയിരുന്നോ എന്ന ചോദ്യത്തിനും നടി പറയുന്ന മറുപടി അങ്ങനെ തനിക്ക് തോന്നിയിട്ടില്ല. പക്ഷെ മലയാള സിനിമയിൽ പുതുമകൾ വരുന്നു എന്ന് തനിക്ക് തോന്നി അമാൽഡ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…