ഗോകുല്‍ സുരേഷ് പ്രധാന വേഷത്തിലെത്തി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിത്തിന്റെ മോഷന്‍ പോസ്റ്ററും, ഒരു ഗാനവും ഇതിനോടകം പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ചന്ദ് ക്രീയേഷന്സിന്റെ ബാനറില്‍ ജെ ശരത്ചന്ദ്രന് നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഉമേഷ് കൃഷ്ണനാണ് എഴുതുന്നത്. ചിത്രത്തില്‍ ലാല്‍, ധര്മജന് ബോള്‍ഗാട്ടി, മേജര്‍ രവി, ഗണപതി, ബിജുക്കുട്ടന്, സുദീര്കാരമന എന്നിവര്‍ പ്രാധാന വേഷത്തില്‍ എത്തുന്നു.
മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി, ഉല്ലാസ് പന്തലം, അനീഷ് ജി മേനോന്, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്, മറീന മൈക്കിള്‍, സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍- മുരളി ചന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്, സംഗീതം- അരുള്‍ ദേവ്, രഞ്ജിന് രാജ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് -ജോഷ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,സൗണ്ട്- വിനോദ് ലാല്‍ മീഡിയ.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…