പെൺപിള്ളേരെ മയക്കി പണം തട്ടിയെടുക്കൽ ആണ് ആദിത്യന്റെ തൊഴിൽ!

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്.

വിവാഹത്തിന് മുൻപ് തന്നെ ഞാനും അമ്പിളിയും ഒരുമിച്ച് താമസിച്ചിട്ടുണ്ട്. സീത സീരിയലിലും ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ആണ് അഭിനയിച്ചത്. ആ പരമ്പരയുടെ ഇടയിൽ വെച്ചായിരുന്നു ഞങ്ങൾ വിവാഹം കഴിക്കുന്നതും. എന്നാൽ അമ്പിളി ഒരേ സമയം രണ്ടു പേരുമായി ബന്ധം ഉണ്ടായിരുന്നുവെന്നും എന്റെ ഭാര്യയായി കഴിയുമ്പോഴും അമ്പിളി വിദേശത്തുള്ള ഒരാളുമായി മെസേജ് അയക്കുകയും വിളിക്കുകയും ഒക്കെ ചെയ്യുമായിരുന്നുവെന്നും  ചിത്രങ്ങളും സ്ക്രീൻ ഷോട്ടുകളും എല്ലാം ആദിത്യനും കാണിച്ചിരുന്നു.ഇപ്പോൾ ഈ സംഭവങ്ങൾക്ക് ശേഷം ആദ്യമായി മീഡിയയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അമ്പിളി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അമ്പിളി ആദ്യമായി പ്രതികരിച്ചിരിക്കുന്നത്. അമ്പിളിയുടെ വാക്കുകൾ ഇങ്ങനെ,

ആദിത്യൻ എനിക്കെതിരെ കുറെ തെളിവുകൾ നിരത്തി. എന്നാൽ അതൊക്കെ  വ്യക്തമായി കാണിക്കാൻ അദ്ദേഹം തയാറായിട്ടില്ല. അയാൾ ഇതിനോടകം തന്നെ കുറെ മാധ്യമങ്ങളിൽ കൂടി എന്നെ അപകീർത്തി പെടുത്താൻ ശ്രമിച്ചു. എന്റെ സ്വഭാവം ശരിയല്ല എങ്കിൽ നിന്റെ സ്വഭാവം ഞാൻ ഇങ്ങനെ അല്ല പ്രതീക്ഷിച്ചത് എന്ന് പറഞ്ഞു വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ ഉപേക്ഷിച്ച് പോകാമായിരുന്നു. ഗർഭിണി ആയ സമയത്ത് പോലും എനിക്ക് പലപ്പോഴും ശാരീരികമായ ഉപദ്രവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മാനസികമായി എന്നെ ഒരുപാട് തളർത്തി. പലപ്പോഴും ചീത്ത വിളിക്കുമായിരുന്നു. ആദിത്യൻ ഒരു വിവാഹ തട്ടിപ്പ് വീരൻ ആണ്. അദ്ദേഹം പെൺകുട്ടികളുമായി അടുത്തിട്ട് തന്ത്ര പൂർവം വീട്ടിൽ നിന്നും പണം തട്ടിയെടുക്കാറാണ് പതിവ്. എന്റെ വീട്ടിൽ നിന്നും അദ്ദേഹം പണം വാങ്ങിച്ചിട്ടുണ്ട്. തൃശ്ശൂരിലെ സ്ത്രീയിൽ നിന്നും സ്വർണവും മറ്റും വാങ്ങിച്ചിട്ടുണ്ട് എന്നാണു അറിഞ്ഞത്ത് എന്നും അമ്പിളി ദേവി പറഞ്ഞു.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

36 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago