അടുത്ത കെട്ട് നാളെയാണ് !! കമന്റിട്ടവരെ കല്യാണത്തിന് ക്ഷണിച്ച് അമ്പിളി ദേവി..!

സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നൃത്തകലയിലൂടെ ആണ് അമ്പിളി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. വളരെ വിവാദം നിറഞ്ഞ ഒരു ജീവിതമായിരുന്നു അമ്പിളിയുടേത്. താരത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാം വലിയ വാര്‍ത്തയായിരുന്നു. ആദ്യ വിവാഹ മോചനം നടന്നതില്‍ പിന്നെ നടന്‍ ആദിത്യ ജയനുമായി നടി വീണ്ടും വിവാഹിതയായി. എന്നാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ താരത്തിന് ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിവാഹ മോചന സമയത്ത് ആദിത്യനും അമ്പിൡും സോഷ്യല്‍ മീഡിയയില്‍ എത്തി പരസ്പരം പഴിചാരിയ സന്ദര്‍ഭം വരെയുണ്ടായി.

ആദിത്യന് പരസ്ത്രീ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമ്പിളി രംഗത്ത് വന്നത്. ഇപ്പോള്‍ ഇരുവരും വിവാഹ മോചനം വക്കിലാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അമ്പിളിയുടെ ഓരോ പോസ്റ്റിനും അടിയില്‍ വരുന്ന കമന്റുകളും അതിന് അമ്പിളി കൊടുത്ത മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു താരത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ ഒരാള്‍ കമന്റ് നല്‍കിയത്.

എന്നാല്‍ അതോടെ ഒരുപറ്റം ആരാധകര്‍ തന്നെ ഇയാള്‍ക്ക് പൊങ്കാലയിട്ടുകൊണ്ട് രംഗത്ത് എത്തി. ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’, എന്നും ആരാധകര്‍ കമന്റുകള്‍ പങ്കിട്ടു. വിമര്‍ശനത്തിന് തക്ക മറുപടി അമ്പിളിയും നല്‍കുകയുണ്ടായി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നാണ് അമ്പിളി നല്‍കിയ മറുപടി.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago