നൃത്തരംഗത്തിലൂടെ അഭിനയ മേഖലയിലേക്ക് വന്ന നടിയാണ് അമ്പിളി ദേവി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി ഒരുപാട് കഥാപാത്രങ്ങളെ അമ്പിളി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, വിവാഹത്തോട് അനുബന്ധിച്ച് ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും നടിയ്ക്കെതിരെ വന്നിരുന്നു. ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം.
തന്റെയും കുട്ടികളുടേയും വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനല്‍ വഴിയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്…തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രെഗ്നന്‍സി പിരീഡിനെ കുറിച്ചാണ് താരം പറയുന്നത്.
രണ്ടാമത്തെ മകനായ അര്ജുന് ആദ്യമായി കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ പോയതിന്റെ വിശേഷങ്ങളുമായാണ് അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. അര്ജുന് മോനെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷന്‍സൊക്കെയുണ്ടായിരുന്നു. ബ്ലീഡിംഗൊക്കെ ആയിരുന്നു. ബെഡ് റെസ്റ്റൊക്കെ പറഞ്ഞിരുന്നു. അമ്പലത്തിന് മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോവുന്നത്. ശരിക്കും കരഞ്ഞാണ് പോയത്. ദേവി എന്റെ കുഞ്ഞിനെ ഒരാപത്തും കൂടെ തന്നേക്കണേ.
ദേവിയമ്മയുടെ നടയില്‍ക്കൊണ്ടുവന്ന് തുലാഭാരം തൂക്കിയേക്കാമെന്നായിരുന്നു അന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചതെന്ന് അമ്പിളി ദേവി പറയുന്നു. അന്നത്തെ നേര്‍ച്ച നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെയ്ക്കുന്നുണ്ട്. നിരവധിപ്പേരാണ് അമ്പിളിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…