ഇറങ്ങി കുറച്ച് നാൾ കൊണ്ട് തന്നെ ജന ഹൃദയം കീഴടക്കിയ പരമ്പരയാണ് കരിക്ക്, നർമ്മവും തമാശയും കൊണ്ട് പെട്ടെന്നാണ് കരിക്ക് വൈറൽ ആയത്, പരമ്പരയ്ക്കൊപ്പം നിരവധി യുവ താരങ്ങളും സീരിസിൽ പ്രത്യക്ഷപെട്ടു സബരീഷ്(ലോലൻ),അനു(ജോർജ്ജ്) എന്നിവരാണ് ഏറ്റവും കൂടുതൽ ആരാധകര്‍ ഉള്ള താരങ്ങൾ.കരിക്കിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം അമയ മാത്യു ജനപ്രീതി നേടി. ഇപ്പോൾ അമേയയുടെ പഴയ ഗ്ലമറസ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ഒരു പഴയ ബോംബ് കഥ,ആടു 2 എന്നീ മലയാള ചിത്രങ്ങളിലും താരം പിന്നീട് അഭിനയിച്ചിട്ടുണ്ട്.തിരുവാനന്തപുരം സ്വദേശിയായ അമേയ ഒരു മോഡലും കൂടിയാണ്. വെബ് സീരീസിൽ താരത്തിന്റെ കഥാപാത്രത്തിന് സ്വന്തം പേര് തനെ ആണ് നൽകിയത്.അമെയുടെ കിടിലൻ ഗ്ലമറസ് ചിത്രങ്ങൾ കാണാം
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…