ചെന്ന ഉടനെ അവര്‍ എന്നോട് മരിച്ചുകൊള്ളാന്‍ പറഞ്ഞു! ആദ്യ സിനിമയിലെ അനുഭവം പറഞ്ഞ് അമ്മാമ്മ

കോവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് സോഷ്യല്‍ ലോകത്ത് താരങ്ങളായവരാണ് അമ്മാമ്മയും കൊച്ചുമോനും. ടിക് ടോക് വീഡിയോകളിലൂടെയും ഫേസ്ബുക്ക് യൂടൂബ് വീഡിയോകളിലൂടെ വൈറല്‍ താരങ്ങളാണ് മേരി ജോസഫ് അമ്മാമ്മയും കൊച്ചുമോന്‍ ജിന്‍സണും. ശേഷം ഇരുവരും ബിഗ് സ്‌ക്രീനിലേക്കും എത്തിയിരുന്നു.

മാത്രമല്ല, ഇരുവരെയും കാത്ത് ആരാധകരും കാത്തിരിപ്പിലാണ്. വിദേശത്ത് നിന്നടക്കം സ്റ്റേജ് ഷോകളും പരിപാടികളുമായി അമ്മാമയും കൊച്ചുമോനും തിരക്കിലാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയ അമ്മാമ ആദ്യമായി അഭിനയിച്ചത് തെലുങ്ക് സിനിമയിലാണ്. തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു അമ്മാമ്മ. അപ്പോഴുണ്ടായ അനുഭവവും പതിവുപോലെ രസകരമായി പങ്കുവച്ചിരിക്കുകയാണ് അമ്മാമ.

അച്ഛനും അമ്മയും ഇല്ലാത്ത മക്കളെ നോക്കാനെന്ന് പറഞ്ഞാണ് വിളിച്ചത്. പക്ഷേ ചെന്ന ഉടനെ അവര്‍ എന്നോട് മരിച്ചുകൊള്ളാന്‍ പറഞ്ഞു, എന്നാണ് അമ്മാമ ചിരിയോടെ പറയുന്നത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago