മാറ് പോലും കാണിച്ചിട്ടാണ് ഇപ്പോ സാരി ഉടുക്കുക, ആര്യക്കിട്ട് അമൃതയുടെ മുട്ടന്‍പണി

ബിഗ്‌ബോസിലൂടെയും ബഡായി ബംഗ്ലാവിലൂടെയും പ്രേക്ഷകമനസിലേക്കെത്തിയ താരമാണ് ആര്യ. ഇപ്പോള്‍ വാല്‍ക്കണ്ണാടി എന്ന പരിപാടിയാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യ അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അമൃത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബൊമ്മക്ക് സാരിയുടുക്കുന്ന ടാസ്‌ക്കിനിടെ അമൃത പറഞ്ഞ വാക്കുകളാണ് അത്. അത് ആര്യയെ ഉദ്ദേശിച്ചാണോ പറയുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അമൃതയുടെ വാക്കുകള്‍

ഈ ഫീല്‍ഡില്‍ വന്നതിനു ശേഷമാണ് ജീന്‍സും ടീഷര്‍ട്ടും ചുരിദാറുമൊക്കെ ഞാന്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫര്‍ട്ട്. ചുരിദാര്‍ ഇട്ടു കഴിഞ്ഞാല്‍ ഞാന്‍ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കുടുതല്‍ ഭയങ്കര കംഫര്‍ട്ടും ഫ്രീയുമാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ സാരി ഉടുക്കുന്നത് തന്നെ ജീന്‍സ് എടുത്ത് ഇട്ടിട്ട് അചിന് മുകളില്‍ സാരി എടുത്തു കുത്തുന്നവര്‍ ആണ്.
മാറ് മറയ്ക്കാന്‍ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെക്സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്. ചുരിദാര്‍ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാല്‍ അങ്ങനെ കണ്ടാല്‍ മാത്രമേ സാരി ഉടുക്കുന്നതില്‍ ഒരു അഴക് ഉണ്ടാവൂ.


ഞാന്‍ കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ചേട്ടന്‍ പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ, ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങള്‍ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിന്‍ ഒക്കെ വച്ചാല്‍ സാരി പ്രതിമയെ ഉടുപ്പിച്ചത് പോലെ ഉണ്ടാവും. അതിനെക്കാളും നല്ലത് നൈറ്റി ഇട്ടുകൊണ്ട് നടന്നാല്‍ മതി.

 

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago