റിയാലിറ്റിഷോയിലൂടെ പ്രേക്ഷകപ്രീതി നേടി പിന്നണി ഗാനരംഗത്തേക്കെത്തിയ ഗായികയാണ് അമൃത സുരേഷ്.
പിന്നീട് നടന് ബാലയുമായി നടന്ന വിവാഹവും വിവാഹമോചനവുമൊക്കെ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്തായാലും വിവാഹമോചനത്തിന് ശേഷം സിംഗിള്‍ പേരന്റായി മകള്‍ പാപ്പുവിനൊപ്പമാണ് അമൃത മുഴുവന്‍ സമയവും.
ഇപ്പോഴിതാ, അമൃതസുരേഷ് ഗായികയില്‍ നിന്നും അഭിനേത്രി എന്ന നിലയിലേക്ക് ചുവട് മാറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് നടന്ന ഒരു അഭിമഉഖത്തില് അഭിനയത്തെകുറിച്ച് ഒരു ചെറിയ പഠനം നടത്തിയിരുന്നുവെന്ന് താരം സൂചിപ്പിച്ചിരുന്നു.
കുറേ അവസരങ്ങള്‍ നേരത്തെയും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അഭിനയിക്കാന്‍ ആഗ്രഹം തോന്നിയതെന്നും അമൃത സുരേഷ് വ്യക്തമാക്കി. എന്നാല്‍ സിനിമയേതെന്ന് യാതൊരു സൂചനയും അമൃത നല്‍കിയിട്ടില്ല. എന്നാല്‍ വിജയ് ബാബുവിന്റെ സിനിമയിലൂടെയായിരിക്കും അമൃതയുടെ അരങ്ങേറ്റമെന്നും സോഷ്യല്‍ മീഡിയ പ്രവചിക്കുന്നുണ്ട്.
മകള്‍ പാപ്പുവിന് ഒരു ആക്ടിവായ അമ്മയുടേയും അച്ഛന്റേയും റോള്‍ ഒരു പോലെ ചെയ്യുകയാണെന്നും അമൃത വ്യക്തമാക്കി.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…