മരുമോനെ എന്തുണ്ട് വിശേഷം നിരവയർ കാണാൻ അമൃത ആതിരയുടെ വീട്ടിൽ !!

പ്രക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് കുടുംബ വിളക്ക്. ഒട്ടനവധി പുതുമുഖ താരങ്ങളാണ് പരമ്പരയിൽ ഉള്ളത്. കുറച്ചു നാളുകൾക്ക് മുൻപ് അമൃത പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ശീതൾ എന്ന കഥാപാത്രം ആയിരുന്നു താരം അഭിനയിച്ചിരുന്നത്. ഈപരമ്പരയിലെ തന്നെ മറ്റൊരു താരം ആയിരുന്നു ആതിര മാധവ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്തോഷ് വാർത്തയുമായി ആതിര വന്നിരുന്നു. തനിക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വാർത്തയാണ് താരം അറിയിച്ചത്. പിന്നീട് താരത്തിന് ആശംസകൾ നേർന്ന് ആരധകരും വന്നിരുന്നു. ഇനി പരമ്പരയിൽ ഉണ്ടാകുമോ എന്ന ചോദ്യങ്ങളും ആരാധകർ ചോദിച്ചിരുന്നു.

ഇപ്പോൾ ആതിരയും അമൃതയും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. ഇരുവരും ലൊക്കേഷനിൽ നിന്നുകൊണ്ടുള്ള വിഡിയോയും മറ്റും താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ഗർഭിണിയായ ആതിരയെ കാണാന്‍ അമൃത എത്തിയ വീഡിയോ ആണ് വൈറലായി മാറുന്നത്. മധുരപലഹാരങ്ങളുമായാണ് അമൃത ആതിരയുടെ വീട്ടിൽ എത്തിയത്. മരുമകനെ കാണാൻ ഞാൻ എത്തി എന്ന് പറഞ്ഞാണ് അമൃത വീഡിയോ പോസ്റ്റ് ചെയ്തത്. താൻ കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം മരുമോന് ഉള്ളതാണെന്നും താരം പറയുന്നുണ്ട്. അതുപോലെ തന്നെ താരങ്ങളുടെ ഡാൻസ് വീഡിയോയും മറ്റും ഇടം പിടിച്ചിരുന്നു.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago