തനിക്കു പറ്റിയ ഈ അബദ്ധം ഇനിയും ആർക്കുമുണ്ടാകരുത് അമൃത നായർ!!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആണ് അമൃത നായർ. കഴിഞ്ഞ ദിവസം താരത്തിനെ സംഭവിച്ച അബദ്ധത്തെ കുറിച്ചാണ് പറയുന്നത്, താരം പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആണ്, തന്റെ ജീവിതത്തിലെ ഒരു വലിയ വിഷമം തന്നെയാണ് ഇത് താരം പറയുന്നു. അമൃത കഴിഞ്ഞ ദിവസം ഷൂട്ടിങ് കഴിഞ്ഞു വരുന്ന വഴിയാണ് ഇങ്ങനൊരു അബദ്ധം ഉണ്ടായത് അമൃത പറയുന്നു.

താൻ ഷൂട്ട് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ഒരു ഹോട്ടലിൽ കയറുകയും. അവിടെ ചെന്ന് ഫുഡ് കഴിച്ചപ്പോൾ തനിക്കു സംഭവിച്ച അബദ്ധം ആണ്, താൻ ഫ്രൈഡ് റൈസും, കൊത്തു പൊറോട്ടയും പ്രോൺസ് ഫ്രൈയും ഓർഡർ ചെയ്യ്തു അവിടെ വെച്ച് തനിക്കു സംഭവിച്ച അബദ്ധം എനിക്ക് വളരെയധികം വിഷമം ഉണ്ടാക്കി, കാരണം അതിന്റെ വില 750 രൂപയും എന്നാൽ ഒന്നും തനിക്കു കഴിക്കാൻ സാധിച്ചില്ല എന്നും താരം പറയുന്നു. അടൂർ  ബെപാസിന്റെ അടുത്തുള്ള ഹോട്ടൽ ആണെന്നും അതിന്റെ പേര് താരം ഈ വീഡിയയോയിൽ പറയുന്നു.

ഭക്ഷണം കൊള്ളാത്തതിന്റെ പേരിൽ അവിടെ കംപ്ലയിന്റ് ചെയ്യ്തിട്ട ഒരു റെസ്പോണ്ട്സും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നും നടി പറയുന്നു, ഇനിയും ആർക്കും ഈ ഒരു അനുഭവം വരാതിരിക്കട്ടെ എന്നും അമൃത നായർ പറയുന്നു. കൊത്തുപൊറോട്ട എന്ന് പറഞ്ഞു കൊണ്ട് തന്നത് വേറെ എന്തോ ആയിരുന്നു അതുപോലെ ബ്രോൺസ് ഫ്രൈ 10  എണ്ണം ആയിരുന്നു പറഞ്ഞത് എന്നാൽ കിട്ടിയതോ  അഞ്ചോ ആറോ ബ്രോൺസ് അതിൽ കാണും ,മൊത്തം ചാർജ് 750  രൂപയും കഠിനം തന്നെ നടി പറയുന്നു

Suji

Entertainment News Editor

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

1 hour ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

2 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

3 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

3 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

3 hours ago