ആരാധകരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. അമൃതയുടെ മകള്‍ പാപ്പു എന്ന അവന്തികയ്ക്കും ഏറെ ആരാധകരുണ്ട്. അമൃതയും ഗോപി സുന്ദറിന്റെയും ജീവിതം ഗോസിപ്പുകളില്‍ നിറയുകയാണ്. ഇരുവരും ബന്ധം പിരിഞ്ഞെന്നും ഊഹോപോഹങങള് നിറയുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷിന്റെ മുപ്പത്തിമൂന്നാം പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തില്‍ ഗോപി സുന്ദറിന്റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മാത്രമല്ല പിറന്നാള്‍ ആശംസയും ഗോപി സുന്ദര്‍ നേര്‍ന്നിട്ടില്ല. ആരാധകരും സെലിബ്രിറ്റികളുമെല്ലാം അമൃതയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു.
അതേസമയം മകള്‍ പാപ്പുവിനൊപ്പമാണ് അമൃത ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ കേക്ക് കഴിച്ചശേഷം മകളെ ചുംബിക്കുന്ന അമൃതയുടെ ചിത്രം സോഷ്യലിടത്ത് വൈറലാകുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അമൃതയുടെ പിറന്നാള്‍ ആഘോഷം ഗോപി സുന്ദറിനൊപ്പമായിരുന്നു. അന്ന് ആ ചിത്രങ്ങളെല്ലാം താരം പങ്കിടുകയും ചെയ്തിരുന്നു. ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ഇരുവരും പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു.
പിറന്നാള്‍ ദിവസം അനുജത്തി അഭിരാമി സുരേഷ് ചേച്ചിയ്ക്ക് നേര്‍ന്ന ആശംസ വൈറലായിരുന്നു. ജീവിതത്തിന്റെ കഠിന പാതകളെ തരണം ചെയ്ത് മുന്നോട്ടു പോകുന്നതില്‍ അമൃത സുരേഷിനുള്ള ധൈര്യമാണ് അഭിരാമി കുറിച്ചത്. അഭിരാമിയുടെ ആശംസയ്ക്ക് താഴെ കമന്റുകള്‍ അമൃത-ഗോപി സുന്ദര്‍ ബന്ധത്തെ കുറിച്ചും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…