ഇനി ഒരു പുതിയ തുടക്കം…സന്തോഷ വാര്‍ത്തയുമായി അമൃത സുരേഷ്

മലയാളത്തിന്റെ പ്രിയ ഗായികയാണ് അമൃത സുരേഷ്. പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ അമൃത സുരേഷ്. സോഷ്യല്‍മീഡിയയില്‍ വലിയ സൈബര്‍ ആക്രമണം നേരിടുമ്പോഴും വളരെ സ്‌ട്രോഗായിട്ട് നില്‍ക്കുന്നയാളാണ് അമൃത. പലപ്പോഴും അക്കാര്യത്തില്‍ അമൃത കൈയ്യടി നേടാറുണ്ട്.

കഴിഞ്ഞ ദിവസമാണ് അമൃതയ്‌ക്കെതിരെ മുന്‍ ഭര്‍ത്താവ് നടന്‍ ബാല ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അമൃതയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടതാണ് ഡിവോഴ്‌സിന് പിന്നിലെന്നായിരുന്നു ബാലയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ബാലയുടെ ആരോപണങ്ങള്‍ക്ക് മുന്നില്‍ തന്റെ പുതിയ ഷോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് അമൃത പരോക്ഷമായി നേരിട്ടത്. വിഷയത്തില്‍ ശക്തമായി പ്രതികരിച്ച് സഹോദരി അഭിരാമിയും രംഗത്തെത്തിയിരുന്നു.

അതേസമയം, അങ്ങളെ ആരോപണങ്ങള്‍ അപ്പുറത്ത് തുടരുമ്പോഴും കരിയറില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്തുകയാണ് താരം. ആ സന്തോഷമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. Hellooooo -! എന്നെ സ്‌നേഹിക്കുന്ന എല്ലാര്‍ക്കും വേണ്ടി ഒരു ചെറിയ news പറയുവാണ് ട്ടോ ഞാന്‍ ആദ്യമായി ചെയ്യുന്ന പുതിയ ഒരു PodCast show ഇന്ന് റിലീസ് ആയിട്ടുണ്ട് ! സംഗീത വിശേഷങ്ങളും കഥകളും ഒക്കെയുള്ള ഒരു കുഞ്ഞി പോഡ്കാസ്റ്റ് ഷോ ആണ്
‘Tunes and Tales with Amritha Suressh’

എല്ലാരും കണ്ടു നോക്കണേ ! എന്നിട്ടു അഭിപ്രായം പറയണം ട്ടോ ! ഒരു പുതിയ beginning ആണ് ഈ podcast ….കണ്ടിട്ടു അഭിപ്രായം പറയണേ !

ഒരുപാട് സ്‌നേഹത്തോടെ എന്റെ കൂടെ നില്‍ക്കുന്നതിനും, എന്നെ സ്‌നേഹിക്കുന്നതിനും , എന്നെ മനസ്സിലാക്കുന്നതിനും നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട് ട്ടോ ..സ്‌നേഹം മാത്രം എന്നു പറഞ്ഞാണ് അമൃത പുതിയ സന്തോഷം പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്.

Anu

Recent Posts

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

4 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

8 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

9 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

10 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

10 hours ago