സീരിയല്‍ താരം അമൃത നായരുടെ ഡേ ഇന്‍ മൈ ലൈഫ് വൈറലാകുന്നു. ‘ഹൃദയം സിനിമ കാണാന്‍ പോയി തിരിച്ചെത്താന്‍ വൈകിയത് കൊണ്ട് ഉണരാനും വൈകിയെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് ഉറങ്ങാന്‍ പോകുന്നത് വരെയുള്ള വിശേഷം വീഡിയോയില്‍ കാണാം. അനിയനൊപ്പമുള്ള കോമ്പിനേഷന്‍ സീന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
12 മണിയായിട്ടും ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാന്‍ പോയപ്പോള്‍ ‘ഇറങ്ങി പോടീ’ എന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുന്ന അനിയനെ കാണാം. പിന്നീട് വണ്ടി കഴുകുന്ന ഇടത്ത് നിന്ന് രണ്ട് പേരും തല്ല് കൂടുന്നതും രസകരമാണ്. നിനക്കിട്ട് ഒരു പണി തരാം എന്ന് പറഞ്ഞ് അനിയന് ആണ് ആദ്യം അമൃതയ്ക്ക് നേരെ പൈപ്പ് പിടിയ്ക്കുന്നത്. പിന്നെ രണ്ടുപേരും വെള്ളം കൊണ്ട് അടിയായിരുന്നു. അമൃതയുടെ ആരാധകരെന്തായാലും വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
കുടുംബ വിളക്ക് സീരിയലിലൂടെയാണ് അമൃത നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. സീരിയലില്‍ നിന്നും പിന്മാറിയ താരം ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ സജീവമാണ്. യൂട്യൂബിലൂടെ സ്ഥിരം വീഡിയോകളും അമൃത പങ്കുവയ്ക്കാറുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…