ബോഡി ഷെയ്മിംഗിനെ ഇങ്ങനെയാണ് നേരിട്ടത്! വിജയ് ദേവരകൊണ്ടയ്ക്ക് മുന്നില്‍ വെച്ച് അനന്യ പാണ്ഡെ!

താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെ ഇതിന് മുന്‍പും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ലൈഗര്‍ സിനിമയുടെ പ്രമോഷന്‍ സമയത്ത് വിജയ്‌ദേവരകൊണ്ടയ്ക്ക് ഒപ്പം എത്തിയപ്പോള്‍ താന്‍ നേരിട്ട ബോഡിഷെയ്മിംഗിനെ കുറിച്ച് വീണ്ടും തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്. ബോഡിഷെയ്മിംഗിനെ എങ്ങനെയാണ് നേരിട്ടത് എന്നും..

അത് ജീവിതത്തില്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്നുമായിരുന്നു അവതാരികയുടെ ചോദ്യം.. അതിനായിരുന്നു നടി മറുപടി നല്‍കിയത്. അത്തരം കമന്റുകള്‍ എന്നെ കൂടുതല്‍ ശക്തയാക്കി എന്നാണ് അനന്യ പാണ്ഡെ പറയുന്നത്. ഇതില്‍ നിന്ന് ഞാന്‍ പലതും മനസ്സിലാക്കി.. നമുക്ക് എല്ലാവരോടും എല്ലാത്തിനും ഉത്തരം പറയാനാവില്ല… അത് പോലെ തന്നെ എല്ലാവരുടേയും വായടയ്ക്കാനും സാധിക്കില്ല എന്നുമാണ് നടി താന്‍ നേരിട്ട ബോഡിഷെയ്മിംഗ് കമന്റുകളെ കുറിച്ച് പറയുന്നത്.

ഓരോ വ്യക്തികളും ഓരോ വ്യക്തികള്‍ തന്നെയാണ്.. എല്ലാവരും നമ്മളെ ഇഷ്ടപ്പെടണം എന്നില്ല.. എന്നും താരം പറയുന്നു. പിന്നീട് ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാതെ എന്റെ കരിയര്‍ മാത്രം ശ്രദ്ധിച്ച് തുടങ്ങി.. അതോടൊപ്പം എന്റെ വ്യക്തിത്വത്തേയും എന്നാണ് അനന്യ മറുപടി പറഞ്ഞത്. സിനിമാ ലോകത്ത് നടിമാര്‍ മാത്രമല്ല നടന്മാരും ഇതിന് മുന്‍പും ബോഡിഷെയ്മിംഗിന് ഇരകളായിട്ടുണ്ട്.

ഇതേ കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതേസമയം, അനന്യയും വിജയ് ദേവരകൊണ്ടയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രം ലൈഗര്‍ ആണ്. പ്രഖ്യാപനം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ഇത്. ആഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago