ആന്റണി വർഗീസിന്റെ ‘ആനപറമ്പിലെ വേൾഡ് കപ്പ്‌’ റീലിസ് തീയതി പുറത്തുവിട്ടു

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് യുവനടൻ ആന്റണി വർഗീസ്.തന്റെ കഥാപാത്രങ്ങളോട് അത്രമേൽ ഇഴുകിച്ചേരുന്ന താരം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം അവിസ്മരണീയമാക്കിയ നടൻ. അങ്ങമെ പോവുകയാണ് ആന്റണി വർഗീസിനെ കുറിച്ചുള്ള വിശേഷണങ്ങൾ

കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് ആന്റണി വർഗീസിനുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ആനപറമ്പിലെ വേൾഡ്കപ്പിന്റെ റീലിസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് താരം.സിനിമ അടുത്തമാസം 21ന് പ്രദർശനത്തിനെത്തും.റൊമാന്റിക് , സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയാണ് ആനപറമ്പിലെ വേൾഡ്കപ്പ്.

ആന്റണി വർഗീസിനെ കൂടാതെ സൈജു കുറുപ്പ്,മനോജ് കെ ജയൻ, ബാലു വർഗീസ്, ഐഎം വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നത്.നിഖിൽ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രണയവും ഫുട്‌ബോൾ മത്സരവും ഒക്കെയുള്ള ഒരു മിശ്രിതമാണ് ചിത്രത്തിന്റെ പ്രമേയം

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago