അത്തരം സിനിമകള്‍ കാണുന്നതില്‍ എന്താണ് തെറ്റ്? – അനാര്‍ക്കലി ചോദിക്കുന്നു…!

മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനാര്‍ക്കലി. ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലിയെ പ്രേക്ഷകര്‍ക്ക് പരിചയമാകുന്നത്. ആസിഫ് അലി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ നായികാ നായകന്മാരായി എത്തിയ ഉയരെ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലും അനാര്‍ക്കലി വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കഥാപാത്രമായിരുന്നു ചെയ്തത്.

ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അനാര്‍ക്കലി ഒരു സ്റ്റാറാണ്. കൂട്ടുകരാരുമൊത്തുള്ള യാത്രകളിലും മോഡലിംഗും ഒക്കെയായി തിരക്കിലാണ് താരം. ഒരു അഭിനേത്രി എന്ന ലേബലലില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ആവില്ല കേട്ടോ ഈ കലാകാരിയെ സംഗീത മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പുതിയ സിനിമകിളിലെ ഹിറ്റാകുന്ന ഗാനങ്ങളുടെയൊക്കെ കവര്‍ വേര്‍ഷന്‍ അനാര്‍ക്കലി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെയ്ക്കാറുണ്ട്.

 

കുറച്ച് കാലം മുന്‍പ് തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. ആ അവസ്ഥയോട് ശക്തമായി പ്രതികരിച്ച് കൊണ്ടാണ് കുട്ടിക്കാലത്തേ ശക്തമായി പ്രതികരിക്കാനും അനാവശ്യമാ വിവാദങ്ങളെ തള്ളിക്കളയാനും ഒക്കെയുള്ള മനക്കരുത്ത് കിട്ടിയത് എന്ന് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ആദ്യകാല ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നത്.

അഡള്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താരം കൊടുത്ത മറുപടിയാണ് വൈറലായി മാറുന്നത്. അത്തരം സിനിമകള്‍ കാണുന്നത് ഒരു തെറ്റായി തോന്നിയിട്ടില്ലെന്നും കുട്ടിക്കാലത്ത് ഒക്കെ കണ്ടിട്ടുണ്ട് എന്നും താരം പറയുന്നു. വേണമെങ്കില്‍ തനിക്ക് കള്ളം പറയാം എന്നാല്‍, ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്.

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

12 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago