വെറും ഒരൊറ്റ സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഇഷ്ടം നെഞ്ചില്‍ ഏറ്റുവാങ്ങിയ താരമാണ് പ്രിയല്‍ ഗോര്‍. ഈ പേരുപോലും ഒരു പക്ഷേ പലര്‍ക്കും അറിയില്ലായിരിക്കാം. അനാര്‍ക്കലി എന്ന ഒരൊറ്റ സിനിമയില്‍ മാത്രമാണ് മലയാളികള്‍ക്കിടയില്‍ താരം പ്രത്യക്ഷപ്പെട്ടത്.
പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനയത്രികള്‍ ആവാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കണമെന്നില്ല എന്ന് ആ ഒരു സിനിമയിലൂടെ തന്നെ താരത്തിന് തെളിയിക്കാന്‍ കഴിഞ്ഞു. മികച്ച അഭിനയം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ താരത്തിനായി.
2015 ല്‍ പൃഥ്വിരാജ്, ബിജുമേനോന് മിയ ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ത്രില്ലര്‍ മൂവിയാണ് അനാര്‍ക്കലി.
മറ്റുഭാഷകളില്‍ താരം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളില്‍ പ്രശസ്തയാവാന്‍ ഈ ഒരൊറ്റ ചിത്രം മാത്രം മതിയായിരുന്നു. 2010 മുതല്‍ താരം അഭിനയ ലോകത്ത് സജീവമാണ്. ജസ്റ്റ് യു ആന്‍ഡ് മി എന്ന പഞ്ചാബി സിനിമയിലൂടെയാണ് താരം പ്രൊഫഷണല്‍ ആയി അഭിനയം തുടങ്ങുന്നത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകര്‍ക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
ശാലീന സുന്ദരിയായി സാരിയിലും ശരീര സൗന്ദര്യംഏറ്റവും അവസാനമായി താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ ഉള്ള ഫോട്ടോകളാണ്. ഇപ്പോള്‍ കടലില്‍ നിന്നുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…