നടി അനശ്വര രാജൻ നിർമാതാവ് ആയ ലിസ്റ്റിൻ സ്റ്റീഫനെ മൈൻഡ് ചെയ്യ്തില്ല, കഴിഞ്ഞ ദിവസം റിലീസ് ആയ മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷൻ വേളയിലാണ് ഈ സംഭവം, ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രെസ്മീറ്റിങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള നടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽചർച്ചയാകുന്നത്.വേദിയിലേക്ക് ഓടി കയറുന്ന അനശ്വര രാജനെ കാണാം. നടി വരുന്നത് കണ്ട് ഈ ചിത്രത്തിന്റെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചിരിക്കുകയും , കൈ കാണിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ അനശ്വര തിരിച്ച് ചിരിച്ച് കാണിച്ചുവോ എന്നത് വ്യക്തമാകുന്നില്ല. പക്ഷെ ലിസ്റ്റിന് അടുത്തായി ഇരുന്ന നിവിൻ പോളിക്കും, സംവിധായകൻ ഡിജോയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും അനശ്വര രാജൻ ഓടിച്ചെന്ന് ഷേക്ക് ഹാന്റ് കൊടുത്ത് വിശേഷങ്ങൾ തിരക്കുന്നുണ്ട്. ഈ വീഡിയോ വൈറലായതോടെ ലിസ്റ്റിനെ മനപൂർവം അനശ്വര രാജൻ അവഗണിച്ചുവെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്.
എഴുന്നേറ്റ് നിന്നവർക്ക് മാത്രം അനശ്വര കൈ കൊടുത്തു, എന്നാൽ ലിസ്റ്റിനെ അവഗണിച്ചു കണ്ട ഭാവം നടിച്ചില്ല, അയാളില്ലെങ്കിൽ ഈ പടം പോലും കാണില്ല ലിസ്റ്റിൻ പേയ്മെന്റ് ഒന്നും ഫുള്ളായിട്ട് കൊടുത്തില്ലെന്ന് തോന്നുന്നു. അതാണോ അനശ്വര ഇങ്ങനെ മൈന്റ് ചെയ്യാതിരുന്നത്, ലിസ്റ്റിൽ സ്റ്റീഫന്റെ പടം ഇനി അനശ്വര നോക്കണ്ട. , ലിസ്റ്റിനെ മനപൂർവ്വം അവോയ്ഡ് ചെയ്തതായിരിക്കില്ല. പക്ഷെ എന്നാലും ചെയ്യാൻ പാടില്ലാത്തതാണ് ഈ കമ്റ്റുകളാണ് ഈ വീഡിയോക്ക് താഴ് എത്തുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…