ഇനിയും ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമെന്ന് അനശ്വര

ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജുവിനൊപ്പം അഭിനയിച്ച് അഭിനയലോകത്തേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍.
പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു.
അടുത്തകാലത്തായി സോഷ്യല്‍ ട്രെന്റായി മാറിയ
വി ഹാവ് ലെഗ്‌സ് ക്യാംപയിന്‍. നടി അനശ്വര രാജനില്‍ നിന്നും തുടക്കം കുറിച്ചത്. കഴിഞ്ഞയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അനശ്വര ആ വസ്ത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു..


അനശ്വരയുടെ വാക്കുകള്‍-
സപ്തംബര്‍ എട്ടിന് പതിനെട്ടാം പിറന്നാള്‍ ആയിരുന്നു . പതിനെട്ടാമത്തെ ബര്‍ത്ത്ഡേക്ക് 18 സമ്മാനങ്ങള്‍ ചേച്ചി തനിക്കുവേണ്ടി സമ്മാനിച്ചത് . ഇതെല്ലാം ഓണ്‍ലൈന്‍ വഴിയാണ് ചേച്ചി വാങ്ങിച്ചത് . പിന്നാലെ അടുത്ത വീട്ടില്‍ കൊണ്ട് വെക്കുകയായിരുന്നു ഗിഫ്റ്റുകള്‍ എല്ലാം . ശേഷം പിറന്നാള്‍ ദിവസമാണ് ഇതെല്ലാം തന്റെ മുന്നില്‍ നിരത്തി വെച്ചത് എന്ന് നടി പറയുന്നു. അതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ആയിരുന്നു ആ ടോപും ഷോര്‍ട്സും. പിറ്റേദിവസം തന്നെ അത് ധരിച്ച് എന്റെ ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ഫോട്ടോകള്‍ എടുപ്പിച്ചു. അതിലൊരെണ്ണം ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം.
എനിക്ക് സ്വന്തമായി ഫോണില്ല, ഞാന്‍ ഇന്‍സ്റ്റഗ്രാം അമ്മയുടെ ഫോണില്‍ ആണ് ഉപയോഗിക്കാറ് . അന്ന് എന്റെ വീടിന്റെ അടുത്ത ഒരു വിവാഹം ഉണ്ടായിരുന്നു. ഫോട്ടോ പോസ്റ്റ് ചെയ്ത് ഞാന്‍ പിന്നീട് വിവാഹത്തിനു പോയി. ഇതിനിടെ അമ്മയ്ക്ക് കുറെ കോളുകള്‍ വരാന്‍ തുടങ്ങി ഒടുവില്‍ ചാനലില്‍ നിന്നടക്കം കോളുകള്‍ വന്നു ആദ്യമൊന്നും അമ്മ ഇതേക്കുറിച്ച് തന്റെ അടുത്ത് സംസാരിച്ചില്ല. ചിത്രത്തിന് താഴെ നിരവധി മോശം കമന്റുകള്‍ വരുന്നുണ്ടായിരുന്നു. ഒടുവില്‍ അമ്മ തന്നെ ഇത് പറഞ്ഞു ,എന്നാല്‍ ആദ്യം കേട്ടപ്പോള്‍ ചിരിയാണ് വന്നത്

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago