‘നീയാണ് എൻറെ പ്രണയത്തിന്റെ വിലാസം’; അനശ്വരയുടെ പോസ്റ്റ് വൈറലാവുന്നു!

പ്രണയവിലാസ’ത്തിലെ അനുശ്രീ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുകയാണ് അനശ്വര രാജൻ. ‘എൻറെ വിനോദിന്, പ്രണയത്തിൻറെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എൻറെ പ്രണയത്തിൻറെ വിലാസം’ എന്ന് പറയുകയാണ് അനശ്വര അഥവാ അനുശ്രീ എന്ന കഥാപാത്രം. പ്രണയത്തിൽ ചാലിച്ച ഈ പോസ്റ്റ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ് എന്ന് പറയാതെ വയ്യ.

സിനിമയിൽ അനുശ്രീ എന്ന കഥാപാത്രത്തിന്റെ കാമുകനായ ഹക്കീം ഷാജഹാനെ അഭിനന്ദിച്ചുകൊണ്ട് എഴുതിയിരിക്കുന്ന വരികൾ ഇങ്ങനെയാണ്
”എന്റെ വിനോദിന്, പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം. ഞാൻ ആരാധിക്കുകയും യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായ അനുശ്രീയുടെ വിനോദ് എന്ന കഥാപാത്രത്തിനും വിനോദിന് ജീവൻ നൽകി ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കിയ മിടുക്കനായ നടൻ ഹക്കീം ഷാജഹാനുമുള്ള അഭിനന്ദനകുറിപ്പാണിത്’ ഇതായിരുന്നു അനശ്വരയുടെ ഇൻസ്റ്റഗ്രം പോസ്റ്റ്.

നവാഗതനായ നിഖിൽ മുരളിയാണ് പ്രണയവിലാസം സംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് പ്രണയവിലാസത്തിൻറെ തിരകഥയൊരുക്കിയിരിക്കുന്നത്. അനശ്വര രാജൻ,ഹക്കീം ഷാജഹാൻ എന്നിവരെ കൂടാതെ അർജ്ജുൻ അശോകനും മമിതാ ബൈജുവുമാണ് മ്റ്റ് പ്രധാന താരങ്ങൾ. ചാവറ ഫിലിംസ്, ന്യൂസ്‌പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെനിർമ്മാണം.

 

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

11 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

12 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

12 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

13 hours ago