മലയാളത്തിലും, മറ്റുഭാഷകളിലും തിളങ്ങി നിന്ന നടി ആയിരുന്നു അഞ്ചു. ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ 17 മാത്ത് വയസിൽ എടുത്ത ഒരു തീരുമാനം തന്റെ ജീവിതം കീഴിമേൽ മറിച്ചു, തന്റെ വിവാഹം ഒരു ചതിയുടെ പുറത്തായിരുന്നു നടന്നത്, അതും ഒരു പ്രമുഖ നടൻ ആണ് തന്നെ ചതിച്ചു വിവാഹം കഴിച്ചത്. അയാൾ തന്നെ വിവാഹം ചെയ്യുന്നതിനു മുൻപ് മൂന്നു വിവാഹം കഴിച്ചിരുന്നു അത് തന്നിൽ നിന്നും മറച്ചുവെച്ചിട്ടാണ് തന്നെ വിവാഹം കഴിച്ചത് അഞ്ചു പറയുന്നു.
ബാലതാരമായി എത്തിയ താൻ 17 മാത്ത് വയസിൽ ബാംഗ്ലൂരിൽ ഒരു കന്നഡ ചിത്രത്തിനായി പോയി, അവിടെ വെച്ചായിരുന്നു തന്റെ ജീവിതം ഇല്ലാതായത്. ആ സമയത്തു ഹീറോ ആയിരുന്നു ടൈഗർ പ്രഭാകർ, അയാൾ ആ സമയത്തു തന്നോട് പ്രണയാഭ്യര്ഥന നടത്തുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യ്തു, എന്നാൽ അയാൾ മൂന്ന് വിവാഹം കഴിച്ചു എന്നുള്ള വിവരം മറച്ചു വെച്ചുകൊണ്ടായിരുന്നു തന്നോട് പ്രണയം അഭ്യർത്ഥിക്കുകയും, വിവാഹം കഴിക്കാൻ തീരുമാനിക്കുയും ചെയ്യ്തത് അഞ്ചു പറയുന്നു.
വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു ,കാരണം അയാൾക്ക് പ്രായവും കൂടുതൽ, എന്നാൽ ആദ്യം സമ്മതിക്കാത്ത ഞാൻ പിന്നീട് ആ വിവാഹത്തിന് സമ്മതിച്ചു, ആ തീരുമാനം എന്റെ ജീവിതം തകർത്തു, വീട്ടുകാരോട് എതിരായി ഞാൻ അയാളുടെ കൂടെ പോയി, വിവാഹം കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത് അയാൾ മൂന്നു വിവാഹം കഴിച്ചു എന്ന്, അപ്പോളേക്കും ഞാൻ ഗർഭിണി ആകുകയും ചെയ്യ്തു. പിന്നീട് ഒന്നിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്റെ സ്വർണം പോലും ഉപേക്ഷിച്ചു പോകുകയും ചെയ്യ്തു അഞ്ചു പറയുന്നു. ,ഇരുവർക്കും ഒരു മകൻ ഉണ്ട്, വിവാഹം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചു, ഇപ്പോൾ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…