ഈ കാലൻ കാരണമാണ് എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത് എന്ന് ഞാൻ പറഞ്ഞു

ബിഗ് ബോസ്സിൽ ഈ തവണ മത്സരിക്കാൻ എത്തിയ മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു എയ്ഞ്ചേലീൻ. ആദ്യമായി ബിഗ് ബോസ്സിൽ നിന്ന് പുറത്താകുന്ന മത്സരാര്ഥിയും താരം തന്നെ ആണ്. ഇപ്പോഴിത താരം നൽകിയ ഒരു അഭിമുഖത്തിൽ സിനിമയിൽ നിന്ന് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. സിനിമയുടെ പേര് ഒന്നും ഞാൻ പറയുന്നില്ല. കാരണം സിനിമ എട്ടു നിലയിൽ പൊട്ടി പാളീസ് ആയി ഇരിക്കുകയാണ്. ഒരു ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞങ്ങൾ പറഞ്ഞു ഉറപ്പിച്ച ഹോട്ടൽ മുറിയിൽ എത്തിയിരുന്നു. ഞാനും മറ്റൊരു താരവും ആണ് റൂം ഷെയർ ചെയ്തത്.

രാത്രി ഒരു പന്ത്രണ്ട് മണിയോട് അടുപ്പിച്ച് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഞങ്ങളുടെ മുറിയുടെ വാതിലിൽ കൊട്ടി. ഞാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ കുറിച്ച് വെള്ളം തരാമോ എന്ന് അയാൾ ചോദിച്ചു. റിസപ്ഷനിൽ പറഞ്ഞാൽ പോരെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവിടെ ഉള്ളവർ ഉറങ്ങിയെന്നും അത് കൊണ്ട് അവരെ ബുദ്ധിമുട്ടിച്ചില്ല എന്നുമാണ് മറുപടി പറഞ്ഞത്. ഞാൻ വെള്ളം കൊടുത്തപ്പോൾ സംവിധായകന് എന്നെ കാണണം എന്ന് പറഞ്ഞു എന്ന് പറഞ്ഞു. എന്തിനാണ് ഈ സമയത്ത് കാണുന്നത് എന്ന് ചോദിച്ചപ്പോൾ അത് അറിയില്ല എന്തോ അത്യാവിശ്യകാര്യം ആണെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അയാളുടെ കൂടെ അവരുടെ റൂമിലേക്ക് ചെന്ന്.

ഞാൻ ചെല്ലുമ്പോൾ സംവിധായകൻ നല്ല ഉറക്കം ആയിരുന്നു. സാർ ഉറങ്ങുകയാണല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടമാണ്, ഒരു ഉമ്മ തന്നിട്ട് പോ എന്ന് പറഞ്ഞു. ഞാൻ ദേക്ഷ്യപ്പെട്ട് റൂമിൽ തിരിച്ച് വന്നു. എന്നാൽ അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഞാൻ താമസിച്ചാണ് എഴുന്നേറ്റത്. അതിന് സംവിധായകൻ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അവസാനം എനിക്ക് ദേക്ഷ്യം വന്നിട്ട് ഞാൻ പറഞ്ഞു, ഈ കാലൻ കാരണമാണ് ഞാൻ താമസിച്ചത്, ഇവനെ ഇവിടെ നിന്ന് എടുത്ത് കള, ഈ സിനിമ പൊട്ടി പാളീസ് ആവതത്തെ ഉള്ളു എന്നൊക്കെ. എന്നിട്ട് ഞാൻ എന്റെ പെട്ടിയും എടുത്ത് അവിടെ നിന്ന് ഇറങ്ങി എന്നും എയ്‌ഞ്ചലീൻ പറയുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago