ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് അനിഖ സുരേന്ദ്രൻ, ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. കഫേയിൽ വെച്ച് ഒരു ബിയറോ, വൈനോ കുടിക്കുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം എന്നാൽ നടി പറഞ്ഞത് എനിക്ക് 17 വയസേ ആയുള്ളൂ ഇത്തരം ചോദ്യങ്ങൾ ഇനിയും മേലാൽ ചോദിക്കരുത് എന്നാണ് ദേഷ്യപെട്ടുകൊണ്ടു മറുപടി പറഞ്ഞത്.അനിഖ നായികയായി എത്തിയ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലെ വേഷം ഒരുപാട് വിമർശനം നേടിയെടുത്തുവ ആയിരുന്നു
ചിത്രത്തില്‍ നടി മദ്യപിക്കുന്നതും ,പ്രണയിക്കുന്നതുമൊക്കെ കാണിക്കുന്നുണ്ടായിരുന്നു. പ്രധാനമായും ഈ രംഗങ്ങള്‍ക്കെതിരെയാണ് താരത്തിന് വിമർശനം നേടിയത്. കഥ തുടരുന്നു എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെയും, മമത മോഹൻ ദാസിന്റെയും മകളായി ആയിരുന്നു അനിഖ സിനിമയിലേക്ക് എത്തിയത്, തുടർന്ന് നിരവധി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചു
ഓ മൈ ഡാര്‍ലിംഗ് ആണ് മലയാളത്തില്‍ അനിഖ സുരേന്ദ്രൻ പ്രധാന കഥാപാത്രമായി ചെയ്ത ചിത്രം. പിന്നീട് ദുല്‍ഖര്‍ സൽമാൻ നായകൻ ആയെത്തിയ കിംഗ് ഓഫ് കൊത്തയാണ് അനിഖ സുരേന്ദ്രൻ അവസാനമായി അഭിനയിച്ച ചിത്രം.മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട് ,പിടി സര്, വാസുവിന് ഗര്ഭിങ്കള്, രായന് എന്നീ സിനിമകളാണ് ഇനിയും അനിഖയുടെ റിലീസ് ആകാനുള്ള ചിത്രങ്ങൾ
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…