ഏറ്റവും മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ച ചിത്രം!! കിങ് ഓഫ് കൊത്ത കാണാന്‍ മുഖം മറച്ചെത്തി അനിഖ

ഓണം റിലീസായി തിയ്യേറ്ററിലെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്ത. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രമാണ് കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് റിലീസായത്. ആദ്യദിനം തന്നെ ചിത്രം 6.6 കോടി രൂപയാണ് നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫാന്‍സ് ഷോ കാണാന്‍ എത്തിയ നടി അനിഖ സുരേന്ദ്രനാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഷോ കാണാന്‍ മുഖം മറച്ചാണ് താരം തിയ്യേറ്ററിലെത്തിയത്. രാവിലെ ഏഴ് മണിക്കുള്ള ഫാന്‍സ് ഷോ കാണാനാണ് കൂട്ടുകാര്‍ക്കൊപ്പം അനിഖയും മുഖം മറച്ച് എത്തിയത്.

ഫാന്‍സിന്റെ ആവേശം നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അനിഖ പറയുന്നു. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ച ചിത്രമാണെന്നും അനിഖ പറയുന്നു.

രാവിലെ ഏഴ് മണിക്ക് വേഷം മാറി സിനിമ കാണാന്‍ എത്തി. സിനിമയോടുള്ള ഫാന്‍സിന്റെ ആവേശം നേരിട്ടറിയാന്‍ കഴിഞ്ഞു. മികച്ച തിയറ്റര്‍ അനുഭവമാണ് ലഭിച്ചതെന്നും അനിഖ പറഞ്ഞു.

ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരിയായി എത്തുന്നത് അനിഖയാണ്. അനിഖയുടെ കുട്ടിക്കാലം ചെയ്തത് നടി മുക്തയുടെ മകള്‍ കണ്മണിയാണ്. ചെറുതായെങ്കിലും സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം. ഇത്രയും വലിയ ഹിറ്റ് സിനിമയില്‍ ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും അനിഖ പങ്കുവച്ചു.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

59 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago