നായികയായി അനിഖ സുരേന്ദ്രന്‍!! ‘ഓ മൈ ഡാര്‍ലിംഗ്’ കളര്‍ഫുള്‍ പോസ്റ്റര്‍ വൈറല്‍

ബാലതാരമായി ശ്രദ്ധേയയായ താരമാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോള്‍ ‘ഓ മൈ ഡാര്‍ലിംഗ്’ ചിത്രത്തിലൂടെ അനിഖ ആദ്യമായി നായികയുമാവുകയാണ്. ചിത്രത്തിന്റെ ക്രിസ്തുമസ് സ്‌പെഷ്യല്‍ കളര്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട് അണിയറപ്രവര്‍ത്തകര്‍. കേക്കിന്റെ രൂപത്തിലുള്ളതാണ് പോസ്റ്റര്‍. മെല്‍വിന്‍, അനിഖ, മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയ താരനിരയും പോസ്റ്ററിലുണ്ട്.

വിജയരാഘവന്‍, നന്ദു, ശ്രീകാന്ത് മുരളി, ഡൈന്‍ ഡേവിസ്, ഫുക്രു, രാജേഷ് പറവൂര്‍, ബിനു അടിമാലി, വിനോദ് കെടാമംഗലം, അര്‍ച്ചന മേനോന്‍, സലിം, പോളി വില്‍സണ്‍, ഋതു, സോഹന്‍ സിനു ലാല്‍, ഗോപിക സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലുള്ള മറ്റ് താരങ്ങള്‍. മാത്രമല്ല ചിത്രത്തിലൂടെ മലയാളത്തിലേക്ക് ആദ്യമായി ഒരു കൊറിയന്‍ പോപ്പ് ഗായികയും എത്തുകയാണ്.

തിരക്കഥ ജിനീഷ് കെ. ജോയ്‌ന്റേതാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ആല്‍ഫ്രഡ് ഡി. സാമുവല്‍ ആണ്. ആഷ്ട്രീ വെന്‍ജേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ടയാണ് ചിത്രം നിര്‍മാണം. സംഗീതം ഷാന്‍ റഹ്‌മാന്‍ ആണ്.

അന്‍സാര്‍ ഷായുടെതാണ് ക്യാമറ, എഡിറ്റിംഗ് ചെയ്യുന്നത് ലിജോ പോള്‍, ആര്‍ട്ട് അനീഷ് ഗോപാല്‍, കോസ്റ്റ്യൂം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി. സുശീലന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനോദ് എസ്., ക്രീയേറ്റിവ് ഡയറക്ടര്‍ വിജീഷ് പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്‍, സ്റ്റില്‍ ബിജിത്ത് ദര്‍മിടം, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, ഡിസൈന്‍ കണ്‍സല്‍ട്ടന്റ് പോപ്‌കോണ്‍ എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago